ലാ ലീഗ: രണ്ടാം ജയവുമായി റയല്‍ മാഡ്രിഡ്, പോയിന്റില്‍ മുന്‍നിരയില്‍
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലാ ലീഗ: രണ്ടാം ജയവുമായി റയല്‍ മാഡ്രിഡ്, പോയിന്റില്‍ മുന്‍നിരയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2019, 11:54 am IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: സ്പാനിഷ് ലീഗിലെ രണ്ടാംജയവുമായി റയല്‍ മാഡ്രിഡ് തലപ്പത്ത്.ഒസാസുനയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് റയല്‍ തോല്പിച്ചത്.വിനീഷ്യസ് ജൂനിയറും റോഡ്രിഗോയുമാണ് റയലിനായി ഗോളുകള്‍ നേടിയത്.ബ്രസീലിയന്‍ ദേശീയ താരങ്ങളായ ഇരുവരും ശരിക്കും ജയമൊരു ആഘോഷമാക്കി.

സാന്റിയാഗോ ബെര്‍ണബ്യൂവില്‍ മുപ്പത്തിയാറാം മിനുറ്റില്‍ വിനീഷ്യസ് ജൂനിയറും 72-ാം മിനുറ്റില്‍ റൊഡ്രിഗോയും ഒസാസുനയുടെ പ്രതിരോധം ഭേദിച്ചു.ബ്രസീലിയന്‍ യുവതാരമായ വിസീനിയസ് ജൂനിയര്‍ ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത മികച്ച ഷോട്ടാണ് 36-ാം മിനിറ്റിലെ ആദ്യഗോളായി മാറിയത്.രണ്ടാം പകുതിയില്‍ റോഡ്രിഗോ ഇടതുവിംഗിലൂടെ കയറിവന്ന് താഴ്‌ത്തിയടിച്ച ഷോട്ടാണ് രണ്ടാമത്തെ ഗോളായത്.

സിനഡിന്‍ സിദാനെയുടെ ടീം വില്ലാറയിലിനെതിരെ കളിപ്പിച്ച ടീമില്‍ ഗാരെത്ത ബെയിലിനെ ബഞ്ചിലിരുത്തി ഹസാര്‍ഡ്,കുര്‍ട്ടോയിസ്,ബെന്‍സേമാ,റോഡ്രിഗസ് എന്നിവരെ കളിപ്പിക്കുകയായിരുന്നു.

ജയത്തോടെ പോയിന്റ് പട്ടികയില്‍ വെള്ള ജഴ്‌സിയില്‍ കളിക്കാനിറങ്ങിയ റയല്‍ ഒന്നാം സ്ഥാനത്തെത്തി. ആറ് കളികളില്‍ നിന്ന് 14 പോയിന്റാണ് നിലവില്‍ റയലിനുള്ളത്. രണ്ടാംസ്ഥാനത്തുള്ള അത്‌ലറ്റിക്കോയ്‌ക്ക് 13 പോയിന്റുണ്ട്. നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്സലോണ 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

Share22TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

Latest News

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies