കൊറിയ ഓപ്പണ്‍: കശ്യപ് ക്വാര്‍ട്ടറില്‍
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കൊറിയ ഓപ്പണ്‍: കശ്യപ് ക്വാര്‍ട്ടറില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2019, 03:29 pm IST
FacebookTwitterWhatsAppTelegram

സോള്‍: ലോകറാങ്കിങ്ങിലെ മികച്ച വനിതാതാരങ്ങളൊക്കെ തോറ്റുമടങ്ങിയപ്പോള്‍ പുരുഷവിഭാഗത്തില്‍ ഒറ്റയാള്‍പോരാട്ടം നടത്തി കശ്യപ്. മലേഷ്യന്‍ താരം ഡാരന്‍ ലിയുവിനെ 21-17,11-21,21-12 എന്ന സ്‌കോറിനാണ് കശ്യപ് പരാജയപ്പെടുത്തിയത്.

കശ്യപൊഴികെയുള്ള ഇന്ത്യന്‍താരങ്ങളൊക്കെ ആദ്യറൗണ്ടില്‍ വീണത് ഇന്ത്യന്‍ ക്യാമ്പില്‍ നിരാശപരത്തിയിരുന്നു. പുരുഷവിഭാഗത്തില്‍ സായ്പ്രണീത് പരിക്കുമൂലം മത്സരം പൂര്‍ത്തിയാക്കാനാകാതെയാണ് മടങ്ങേണ്ടിവന്നത്.

ലോകചാമ്പ്യന്‍ സിന്ധു തുടര്‍ച്ചയായ രണ്ടു ടൂര്‍ണമെന്റുകളില്‍ ക്വാര്‍ട്ടര്‍പോലും കാണാതെയാണ് പുറത്തായത്. സൈനയാകട്ടെ ടോപ് റാങ്കിംഗിലായിട്ടും വെറും നിഴല്‍മാത്രമായി ചുരുങ്ങുകയാണ്.പരിക്കും സൈനയ്‌ക്ക് തടസ്സമായിരിക്കുന്നു.

ചൈനാ ഓപ്പണിന് പിന്നാലെയായിരുന്നു ലോക ബാഡ്മിന്റണ്‍ ജേതാവ് പി.വി.സിന്ധുവിന്റെ പരാജയം. അമേരിക്കയുടെ ബീവെന്‍ സാങ്ങിനോട് സിന്ധു 21-7,22-24,15-21 എന്ന സ്‌കോറിന് ആദ്യറൗണ്ടില്‍ തന്നെ പരാജയപ്പെടുകയായിരുന്നു. ഡെന്‍മാര്‍ക്കിന്റെ ആന്റോണ്‍സൈനെതിരെയുള്ള രണ്ടാം മത്സരത്തിലാണ് സായ് പ്രണീത് പരിക്കേറ്റ് പിന്മാറിയത്.

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies