പ്രീമിയര്‍ ലീഗ്: ലിവര്‍പൂളിനും ക്രിസ്റ്റല്‍പാലസിനും ആസ്റ്റണ്‍ വില്ലയ്ക്കും ജയം,ടോട്ടനത്തിനും എവര്‍ട്ടണിനും തോല്‍വി
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പ്രീമിയര്‍ ലീഗ്: ലിവര്‍പൂളിനും ക്രിസ്റ്റല്‍പാലസിനും ആസ്റ്റണ്‍ വില്ലയ്‌ക്കും ജയം,ടോട്ടനത്തിനും എവര്‍ട്ടണിനും തോല്‍വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2019, 01:50 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ശനിയാഴ്ച രാത്രി നടന്ന പ്രീമിയല്‍ ലീഗ് മത്സരങ്ങളില്‍ ലിവര്‍പൂളും ക്രിസ്റ്റല്‍പാലസും ആസ്റ്റണ്‍ വില്ലയും ജയത്തോടെ മുന്നേറി.എന്നാല്‍ ടോട്ടനത്തിനും എവര്‍ട്ടണിനും ഞെട്ടിക്കുന്ന തോല്‍വിയും പിണഞ്ഞു. ലിവര്‍പൂള്‍ 2-1ന് ജയിച്ചപ്പോള്‍ 2-1ന് തന്നെയാണ് ക്രിസ്റ്റല്‍ പാലസ് വെസ്റ്റ്ഹാമിനെ കീഴടക്കിയത് മറ്റൊരു മത്സരത്തില്‍ ആസ്റ്റണ്‍ വില്ല 5-1ന്റെ തകര്‍പ്പന്‍ ജയം നോര്‍വിച്ച സിറ്റിക്ക് മേല്‍ നേടി്.മറ്റുമത്സരങ്ങളില്‍ ടോട്ടനത്തിനെ ഞെട്ടിച്ച് ബ്രൈറ്റണ്‍ 3-0ന്റെ ഗംഭീരജയം സ്വന്തമാക്കിയപ്പോള്‍ എവര്‍ട്ടണ്‍ ഏക ഗോളിന് ബണ്‍ലീയോട് തോറ്റു.

ഇഞ്ച്വറി ടൈമില്‍ ജയിംസ്് മില്‍നറുടെ ഗോളിലാണ് അപ്രതീക്ഷിത ജയം ലിവര്‍പൂള്‍ സ്വന്തമാക്കിയത്.മാനേയുടെ 40-ാം മിനിറ്റിലെ ഗോളിലൂടെ ആദ്യം മുന്നിലെത്തിയത് ചുവപ്പന്‍ പടയായിരുന്നു.എന്നാല്‍ കളിയുടെ 80-ാം മിനിറ്റില്‍ മാഡിസണിലൂടെ ഗോള്‍മടക്കി ലിസസ്റ്റര്‍ സിറ്റി സമനിലപിടിച്ചു. എന്നാല്‍ ലീഗിലെ മുന്‍ നിരക്കാര്‍ക്ക് ജയിക്കാനായിരുന്നു യോഗം. അനുവദിച്ച 5 മിനിറ്റ് അധികസമയത്ത് മില്‍നറുടെ ഗോളിലൂടെ ലിവര്‍പൂള്‍ ജയം പിടിച്ചുവാങ്ങി.

ഒരു ഗോള്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ വഴങ്ങിയശേഷം ഉണര്‍ന്നുകളിച്ച ക്രിസ്റ്റല്‍ പാലസ് 2-1നാണ് വെസ്റ്റ് ഹാമിനെതിരെ മത്സരം കയ്യിലാക്കിയത്. ഹാളറാണ് 54-ാം മിനിറ്റില്‍ വെസ്‌റ് ഹാമിനെ മുന്നിലെത്തിച്ചത്. എന്നാല്‍ 9 മിനിറ്റിനുള്ളില്‍ ആന്‍ഹോള്‍ സമനിലഗോള്‍ നേടി.തുടര്‍ന്ന് ഫൈനല്‍ വിസിലിന് 3 മിനിറ്റിന് മുന്‍പ് അയവേയുടെ ബോക്‌സിനകത്തെ അടുത്തുനിന്നുള്ള ഷോട്ടില്‍ ക്രിസ്റ്റല്‍ പാലസ് ഹാമിനെതിരെ ജയം സ്വന്തമാക്കി.

ആസ്റ്റണ്‍വില്ല ആദ്യപകുതിയില്‍ത്തന്നെ 3 ഗോളുകളടിച്ച് ആകെ 5 ഗോളുകളോടെ ആഘോഷമാക്കിയ കളിയില്‍ നോര്‍വിച്ച് സിറ്റിയുടെ ആശ്വാസഗോള്‍ പിറന്നത് 87-ാം മിനിറ്റിലാണ്.ആസ്റ്റണിനായി വെസ്ലേ 14,30 മിനിറ്റുകളില്‍ ഇരട്ടഗോളുകള്‍ നേടി യപ്പോള്‍ 49-ാം മിനിറ്റില്‍ ഗ്രീലിഷും 61,83 മിനിറ്റുകളില്‍ ഹോറീഹാനെയും ഡഗ്ലസ് ലൂയീസും ഒരോ ഗോളുകള്‍ നേടി. നോര്‍വ്വിച്ചിനായി ഡെര്‍മിക്കാണ് ആശ്വാസഗോള്‍ നേടിയത്.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies