ജര്‍മ്മന്‍ ഫുട്‌ബോള്‍ താരം ബാസ്റ്റിയന്‍ ഷ്വെയിന്‍സ്റ്റീഗര്‍ വിരമിച്ചു
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ജര്‍മ്മന്‍ ഫുട്‌ബോള്‍ താരം ബാസ്റ്റിയന്‍ ഷ്വെയിന്‍സ്റ്റീഗര്‍ വിരമിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2019, 09:54 am IST
FacebookTwitterWhatsAppTelegram

ഫ്രാങ്ക്ഫട്ട്: ജര്‍മ്മനിയുടെ കാല്‍പ്പന്ത് കളത്തിലെ കരുത്തന്‍ ബാസ്റ്റന്‍ ഷ്വെയിന്‍സ്റ്റീഗര്‍ കളിക്കളത്തോട് വിടപറയുന്നു.ജര്‍മ്മനിക്ക് ലോകകിരീടം നേടിക്കൊടുത്തതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് ഷ്വെയിന്‍സ്റ്റീഗര്‍.

ട്വിറ്ററിലൂടെയാണ് ജര്‍മ്മനിയുടെ ഈ മധ്യനിരതാരം തന്റെ വിരമിക്കല്‍ തീരുമാനം മറിയിച്ചത്.’ പ്രീയ ആരാധകരെ. സമയമായിരിക്കുന്നു. ഈ സീസണോടുകൂടി എന്റെ ഫുട്‌ബോള്‍ ജീവിതം അവസാനിപ്പിക്കുകയാണ്. എന്റെ ആരാധകരോടും ഞാന്‍ ഭാഗമായിരുന്ന എഫ് സി ബയേണ്‍, മാഞ്ചസ്റ്റര്‍ യുണറ്റഡ്, ഷിക്കാഗോ ഫയര്‍ കൂടാതെ ജര്‍മ്മന്‍ ദേശീയ ടീമിനും നന്ദി ‘കളിക്കളത്തില്‍ നിന്ന് മാറുന്നതില്‍ വിഷമമുണ്ട്. പക്ഷെ വരാനിരിക്കുന്ന ആവേശകരമായ നാളുകളെ താന്‍ പ്രതീക്ഷയോടെയാണ് കാണുന്നത്, ഷ്വെയിന്‍സ്റ്റീഗര്‍ പറഞ്ഞു.

ബയേണ്‍ മ്യൂണിച്ചിനായിട്ടാണ് ഷ്വെയിന്‍സ്റ്റീഗര്‍ ഏറ്റവുമധികം കാലം ബൂട്ടണിഞ്ഞത്.അതില്‍ 8 ബുന്ദേസ്ലീഗാ കിരീടവും 7 ജര്‍മ്മന്‍ കപ്പും 2013ലെ ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കി.35 കാരനായ താരം ബയേണിനായി 300 കളികളില്‍ നിന്നായി 45 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.മാഞ്ചസ്റ്ററിനായി 18 കളികളില്‍ ബൂട്ടണിഞ്ഞ് ലീഗ് കപ്പും എഫ്എ കപ്പും സ്വന്തമാക്കി.രാജ്യത്തിനുവേണ്ടി 121 മത്സരങ്ങളില്‍ നിന്നായി 24 ഗോളുകളാണ് അടിച്ചുകൂട്ടിയത്.

Share52TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies