ജയം തുടരാൻ ഇന്ത്യ, വിജയവഴിയിലെത്താൻ ദക്ഷിണാഫ്രിക്ക; രണ്ടാം ടെസ്റ്റ് ഇന്ന്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ജയം തുടരാൻ ഇന്ത്യ, വിജയവഴിയിലെത്താൻ ദക്ഷിണാഫ്രിക്ക; രണ്ടാം ടെസ്റ്റ് ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2019, 08:36 am IST
FacebookTwitterWhatsAppTelegram

പൂനെ: ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഇന്ന് മുതൽ. മികച്ച ഫോമിൽ തുടരുന്ന ടീം ഇന്ത്യ ജയത്തോടെ പരമ്പര സ്വന്തമാക്കുന്നതിനുവേണ്ടിയാണ് ഇറങ്ങുന്നത്. എന്നാൽ ജയത്തോടെ പരമ്പരയിൽ ഒപ്പമെത്താനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമം.

ഏറെ നാളായി ടീം ഇന്ത്യക്ക് തലവേദനയായിരുന്ന ടെസ്റ്റ് ഓപ്പണിംഗ്. ഇതിന് ആദ്യ ടെസ്റ്റോടെ പരിഹാരവുമായി. ടെസ്റ്റ് ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച രോഹിത് ശർമ്മ തന്റെ റോൾ ഗംഭീരമായി നിറവേറ്റി. രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി കുറിച്ച രോഹിത് കളിയിലെ താരവുമായി. ഇരട്ട സെഞ്ച്വറിയുമായി തകർത്തടിച്ച മായങ്ക് അഗർവാളും വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ബാറ്റിംഗിൽ ഇന്ത്യക്ക് മറ്റ് ആശങ്കകളില്ല.

ബൗളിംഗിലും ഇന്ത്യ മികച്ച ഫോമിൽ തന്നെയാണ്. മുഹമ്മദ് ഷമി നയിക്കുന്ന പേസ് നിരയും അശ്വിനും ജഡേജയും നയിക്കുന്ന സ്പിൻ നിരയും ശക്തമാണ്. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും മത്സരം ടീമിന് അനുകൂലമാക്കാൻ ഇവർക്കാകും.

മറുവശത്ത് ദക്ഷിണാഫ്രിക്കൻ നിരയും ശക്തമാണ്. ഫാഫ് ഡൂപ്ലസിയും ക്വിന്റൺ ഡികോകും അടക്കമുള്ളവർ മികച്ച ഫോമിലാണ്. എന്നാൽ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ചീട്ടുകൊട്ടാരം പോലെ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര തകർന്നിരുന്നു. ഇത് അവർക്ക് ആശങ്ക നൽകുന്നുമുണ്ട്.

പൂനെയിൽ നടക്കുന്ന മത്സരത്തിന് മഴ കനത്ത ഭീഷണിയാണ്. കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടെസ്റ്റിന്റെ ആദ്യ രണ്ടു ദിവസം മഴയെടുക്കുകയാണെങ്കില്‍ മല്‍സരം ടൈയില്‍ കലാശിക്കാനാണ് സാധ്യത. മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയായിരിക്കും ഇത്.

 

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies