ഇരു കൊറിയകളും തമ്മിലുള്ള ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരം ഇന്ന്,ദക്ഷിണ കൊറിയയില്‍ നിന്ന് കളികാണാന്‍ ആര്‍ക്കും അനുമതിയില്ല
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇരു കൊറിയകളും തമ്മിലുള്ള ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരം ഇന്ന്,ദക്ഷിണ കൊറിയയില്‍ നിന്ന് കളികാണാന്‍ ആര്‍ക്കും അനുമതിയില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2019, 02:46 pm IST
Facebook
Twitter
WhatsAppTelegram

സിയോള്‍: ഫുട്‌ബോള്‍ മത്സരത്തിനിറങ്ങുന്നത് ശത്രുത അതിരുകെട്ടിത്തിരിച്ച കൊറിയകള്‍.ദക്ഷിണകൊറിയയും ഉത്തരകൊറിയയും തമ്മിലുള്ള മത്സരമാണ് ഇന്ന് അരങ്ങേറുന്നത്. 2020 ലോകകപ്പിനായുള്ള യോഗ്യതാ മത്സരമാണ് നടക്കുന്നത്.കളി നടക്കുന്നതും ഉത്തരകൊറിയയിലെ പോങ്യാങിലാണെന്ന പ്രത്യേകതയുമുണ്ട്.

വളരെ ഗൗരവത്തിലാണ് ആതിഥേയരായ ഉത്തരകൊറിയ ഇന്നത്തെ കളിയെ കാണുന്നത്. ലോക ഫുട്‌ബോള്‍ ഫെഡറേഷനില്‍ ഇരുരാജ്യങ്ങളും അംഗങ്ങളാണ്. അതിനാല്‍ത്തന്നെ പരസ്പരം മത്സരിക്കേണ്ടത് ഫെഡറേഷന്റെ തീരുമാനമനുസരിച്ചാണ്.അന്താരാഷ്‌ട്ര ക്ലബ്ബുകളില്‍ കളിക്കുന്ന ഒരുതാരവും ഉത്തരകൊറിയക്കില്ല. എന്നാല്‍ ലോകം കാണാന്‍ സ്വാതന്ത്ര്യമുള്ള ദക്ഷിണകൊറിയയുടെ ക്യാപ്റ്റന്‍ ഹിയൂങ് മിന്‍ ടോട്ടനത്തിന്റെ  താരമാണ്. ബോര്‍ഡിയാക്‌സിന് വേണ്ടി കളിക്കുന്ന വാങ് യി ജോവും ജപ്പാനിലെ ഗാംബാ ഒസാക്കയ്‌ക്ക് വേണ്ടി കളിക്കുന്ന കിം യോംങ് വോനും മികച്ച താരങ്ങളാണ്.

ആരാധകര്‍ ഏറെയുണ്ടെങ്കിലും രാഷ്‌ട്രീയ അന്തരീക്ഷത്താല്‍ മാത്രം സൗഹൃദം അകന്നുപോകുന്ന കാഴ്ചയാണ് എവിടെയുമെന്ന് പെസഫിക് ഫോറം നിരീക്ഷകന്‍ ആേ്രന്ദ അബ്രഹാമിയാന്‍ പറഞ്ഞു.1990ലാണ് മുന്‍പ് ഇരുകൊറിയകളും കാല്‍പ്പന്തുകളിയില്‍ കളത്തിലിറങ്ങിയത്. എന്നാല്‍ വീണ്ടും അകല്‍ച്ച പതിവുപോലെ കൂടി.കഴിഞ്ഞ വര്‍ഷം ചെറിയ ചില കായികമത്സരങ്ങള്‍ നടന്നെങ്കിലും വീണ്ടും സൗഹൃദം മരവിച്ചു

രാത്രി എട്ടര മണിക്ക് നടക്കുന്ന കളികാണാന്‍ പക്ഷെ ലോകത്തിലാര്‍ക്കും യോഗമില്ല. ഉത്തരകൊറിയ കളികള്‍ സംപ്രേക്ഷണം ചെയ്യാന്‍ ഇതുവരെ അനുവദിച്ചിട്ടില്ല.മുന്‍പ് കളികളെല്ലാം ഉത്തരകൊറിയക്ക് പുറത്തോ അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തോ ആയിരിന്നു.2010 ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ഇതിന് മുന്‍പ് ഷാന്‍ഹായിയില്‍ ഏറ്റുമുട്ടിയത്. ഇന്ന് ജയസാധ്യത തെക്കന്‍കൊറിയക്കൊപ്പമാണ്.ഒരു ആരാധകന്‍ പോലും സ്വന്തംനാട്ടില്‍ നിന്നുണ്ടാകില്ല എന്ന് അറിഞ്ഞുകൊണ്ടാണ് ദക്ഷിണ കൊറിയ കളിക്കാനിറങ്ങുന്നത്.

Share69
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies