യശസ്സുയര്‍ത്തി യശസ്വി; ലിസ്റ്റ് എയില്‍ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

യശസ്സുയര്‍ത്തി യശസ്വി; ലിസ്റ്റ് എയില്‍ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2019, 05:21 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് മുംബൈയുടെ കൗമാര താരം യശസ്വി ജയ്‌സ്വാള്‍. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി 17കാരനായ യശസ്വി മാറി.

വിജയ് ഹസാരെ സീസണില്‍ അരങ്ങേറ്റം കുറിച്ച താരം ജാര്‍ഖണ്ഡിനെതിരെ 154 പന്തില്‍ നിന്ന് 203 റണ്‍സാണ് നേടിയത്. 12 സിക്‌സറുകളും 17 ഫോറുകളുമാണ് യശസ്വിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ഇന്ത്യയുടെ പേസര്‍ വരുണ്‍ ആരോണ്‍, സ്പിന്നര്‍ ഷബാസ് നദീം എന്നിവരുള്‍പ്പെടെയുള്ള പരിചയ സമ്പന്നരായ ബൗളിംഗ് നിരക്കെതിരെയാണ് യശസ്വിയുടെ പ്രകടനമെന്നതാണ് ശ്രദ്ധേയം.

വിജയ് ഹസാരെ ട്രോഫിയുടെ ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി യശസ്വി ജയ്‌സ്വാള്‍ നടത്തിയ ബാറ്റിംഗ് വെടിക്കെട്ടിന്റെ പിന്‍ബലത്തില്‍ ജാര്‍ഖണ്ഡിനെതിരെ 359 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് മുംബൈ പടുത്തുയര്‍ത്തിയത്. ലിസ്റ്റ് എയില്‍ വെറും 4 മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള യശസ്വി ഇതിനോടകം തന്നെ രണ്ട് സെഞ്ച്വറികളും ഒരു ഇരട്ട സെഞ്ച്വറിയും സ്വന്തമാക്കിക്കഴിഞ്ഞു.

നേരത്തെ, കേരളത്തിനെതിരെ 113ഉം ഗോവക്കെതിരെ 122ഉം റണ്‍സ് നേടിയ യശസ്വി ടൂര്‍ണമെന്റില്‍ മികച്ച ഫോമിലാണ്. ഇന്ത്യക്കായി ലിസ്റ്റ് എ മത്സരങ്ങളില്‍ ഓപ്പണറായി ഇറങ്ങി ഇരട്ട സെഞ്ച്വറി നേടുന്ന ഒന്‍പതാമത്തെ താരമാണ് യശസ്വി ജയ്‌സ്വാള്‍. ഗോവക്കെതിരെ സഞ്ജു സാംസണ്‍ പുറത്താകാതെ 212 റണ്‍സ് നേടി ഒരാഴ്ചയ്‌ക്കുള്ളിലാണ് യശസ്വിയും ഇരട്ട സെഞ്ച്വറി കുറിച്ചിരിക്കുന്നത്.

 

Share532
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies