വിജയ് ഹസാരേ ട്രോഫി: കേരളത്തിന് ആന്ധ്രക്കെതിരെ 6 വിക്കറ്റ് ജയം, വിഷ്ണു വിനോദിന് സെഞ്ച്വറി
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വിജയ് ഹസാരേ ട്രോഫി: കേരളത്തിന് ആന്ധ്രക്കെതിരെ 6 വിക്കറ്റ് ജയം, വിഷ്ണു വിനോദിന് സെഞ്ച്വറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2019, 05:23 pm IST
FacebookTwitterWhatsAppTelegram

ബംഗുളൂരു: ശക്തരായ ആന്ധ്രക്കെതിരെ കേരളത്തിന് ആറു വിക്കറ്റ് ജയം. നിശ്ചിത 50 ഓവറില്‍ ആന്ധ്രയുടെ 230 റണ്‍സ് വിജയലക്ഷ്യം 40-ാം ഓവറില്‍ വെറും 4 വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു.89 പന്തുകളില്‍ 139 റണ്‍സ് നേടിയ വിഷ്ണു വിനോദാണ് കേരളത്തിന്റെ വിജയശില്‍പ്പി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആന്ധ്ര ശ്രദ്ധിച്ചാണ് ബാറ്റിംഗ് തുടങ്ങിയത്. എന്നാല്‍ 60 റണ്‍സിനിടെ ആദ്യ മൂന്നുപേരെ ബേസില്‍ തമ്പിയും മിഥുനും ജലജും ചേര്‍ന്ന് മടക്കി.എന്നാല്‍ മധ്യനിരയില്‍ ക്യാപ്റ്റന്‍ റിക്കി ബുഹിയുടെ 58 റണ്‍സും കരന്‍ ഷിന്‍ഡേയുടെ 38 റണ്‍സുമാണ് ആന്ധ്രയ്‌ക്ക് ഭേദപ്പെട്ട സ്‌ക്കോര്‍ നേടിക്കൊടുത്തത്.കേരളത്തിന് വേണ്ടി ബേസില്‍ തമ്പിയും മിഥുനും 2 വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തെ തുടക്കത്തിലെ തന്നെ ആന്ധ്ര ബൗളര്‍മാര്‍ ഞെട്ടിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ ഒറ്റ റണ്‍ മാത്രം നില്‍ക്കേ ഒരു റണ്‍സ് എടുത്ത ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയെയും കഴിഞ്ഞ കളിയിലെ ഇരട്ട സെഞ്ച്വറി നേടിയ സഞ്ചു വി സാംസണെയും ഗിരിനാഥ് റെഡ്ഡി മടക്കി. തകര്‍ത്തടിച്ച വിഷ്ണു വിനോദും സച്ചിന്‍ ബേബിയും സക്കോര്‍ ചലിപ്പിച്ചു.19 റണ്‍സ് എടുത്ത സച്ചിനുശേഷമെത്തിയ ജലജ് സക്‌സേന(46) വിഷ്ണുവിന് കരുത്തായി. 89 പന്തില്‍ 9 സിക്‌സറും 13 ഫോറുമടക്കമാണ് വിഷ്ണു 139 റണ്‍സ് നേടിയത്. ആന്ധ്രയുടെ പ്രതീക്ഷകളെ ഇരുവരും തകര്‍ത്തു. റെഡ്ഡിക്കുമുന്നില്‍ത്തന്നെ വിഷ്ണു വീണെങ്കിലും രാഹുല്‍(27)പുറത്താകാതെ നിന്നുകൊണ്ട് ജലജ് സക്‌സേനക്കൊപ്പം കേരളത്തിന് ജയം സമ്മാനിച്ചു. ആന്ധയ്‌ക്ക് വേണ്ടി കിരണ്‍ റെഡ്ഡി 3 വിക്കറ്റുകളും നരേന്‍ റെഡ്ഡി ഒരു വിക്കറ്റും വീഴ്‌ത്തി.

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies