പ്രീമിയര്‍ ലീഗ് : മാഞ്ചസ്റ്ററിന് ജയം,ആഴ്‌സണലിനും ന്യൂകാസിലിനും സമനില
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പ്രീമിയര്‍ ലീഗ് : മാഞ്ചസ്റ്ററിന് ജയം,ആഴ്‌സണലിനും ന്യൂകാസിലിനും സമനില

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2019, 11:58 am IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ തണുപ്പന്‍ പ്രകടനങ്ങള്‍ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഉശിരന്‍ജയം.ഇന്നലെ നടന്ന മത്സരത്തില്‍ നോര്‍വിച്ച് സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മാന്‍യൂ തകര്‍ത്തത്.മറ്റ് മല്‍സരങ്ങളില്‍ ആഴ്‌സണലിനെ ക്രിസ്റ്റല്‍ പാലസ് സമനിലയില്‍ തളച്ചു(2-2).ന്യൂകാസില്‍ വൂളവ്‌സ് മത്സരവും സമനിലയില്‍ പിരിഞ്ഞു(1-1).

ആദ്യപകുതിയില്‍ രണ്ടുഗോളുകളടിച്ച് മുന്നില്‍ നിന്ന യുണൈറ്റഡ് രണ്ടാം പകുതിയിലും ഒരു ഗോള്‍കൂടി നേടി.കളിയുടെ അവസാന നിമിഷത്തില്‍ നോര്‍വിച്ച് സിറ്റി ആശ്വാസ ഗോള്‍ നേടി.കളിയുടെ 21-ാം മിനിറ്റിലാണ് മാഞ്ചസ്റ്ററിനായി ടോമിനായ് ഗോള്‍ വേട്ടയ്‌ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് 10 മിനിറ്റിനുള്ളില്‍ മാര്‍ക്കസ് റാഷ്‌ഫോഡ് ലീഡ് ഉയര്‍ത്തി.രണ്ടാം പകുതിയുടെ 73-ാം മിനിറ്റില്‍ ജയം ആധികാരിമാക്കും വിധം ആന്റണി മാര്‍ഷ്യല്‍ മൂന്നാം ഗോള്‍ നേടി.ഇരുപകുതിയിലും ഇരുടീമുകളും ഏതാണ്ട് തുല്യമായി പന്ത് കൈവശം വച്ചുവെങ്കിലും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മാഞ്ചസ്റ്റര്‍ വിജയിച്ചു.കളിയിലുടനീളം 21ഓളം ഷോട്ടുകളാണ് മാഞ്ചസ്റ്റര്‍ താരങ്ങളുതിര്‍ത്തത്.

കളിയുടെ ആദ്യ പത്തുമിനിറ്റിനുള്ളില്‍ ആഴ്‌സണല്‍ നേടിയ ഇരട്ടഗോളുകളെ രണ്ടുപകുതിയിലായി ക്രിസ്റ്റല്‍ പാലസ് പ്രതിരോധിച്ച് സമനില നേടി. ഏഴാം മിനിറ്റില്‍ സോക്രാട്ടീസാണ് ആഴ്‌സണലിനായി ആദ്യഗോള്‍ നേടിയത്.തുടര്‍ന്ന് ഡേവിഡ് ലൂയിസ് 9-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി.ആദ്യപകുതിയില്‍ത്തന്നെ തുടര്‍ച്ചയായി അവസരങ്ങള്‍ കാത്തിരുന്ന പാലസിന് വഴിതുറന്നു. 32-ാം മിനിറ്റില്‍ ലൂക്ക മിലിവോയെവിക്കോയാണ് പാലസിന് ആദ്യഗോള്‍ നേടിക്കൊടുത്തത്.രണ്ടാം പകുതിയില്‍ 52-ാം മിനിറ്റില്‍ ആഴ്‌സണലിന്റെ ജയ സാധ്യത തകര്‍ത്തുകൊണ്ട് ജോര്‍ദ്ദാന്‍ സമനില പിടിച്ചു.

മൂന്നാം മത്സരത്തില്‍ ന്യൂകാസിലിനെ വൂള്‍വ്‌സ് സമനിലയില്‍ തളച്ചു. ആദ്യപകുതിയിലെ 37-ാം മിനിറ്റില്‍ ജമാലാണ് ന്യൂകാസിലിനായി ലീഡ് നേടി.രണ്ടാം പകുതിയുടെ 73-ാം മിനിറ്റില്‍ ജോണി വൂള്‍വ്‌സിനായി സമനില ഗോള്‍ നേടി. പത്തുകളികള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും ഒന്നും രണ്ടും സ്ഥാനത്താണുള്ളത്.അഞ്ചാം സ്ഥാനത്തുള്ള ആള്‌സണലിനേയും തൊട്ടുമുകളിലുള്ള ചെല്‍സിയെയും പിന്തള്ളി ലിസെസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്ത് കയറി.മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 7ഉം ടോട്ടനം 11ഉം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Share31
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies