ഗോളിന്റെ പെരുമഴ, പെനാല്‍റ്റി ഷൂട്ടില്‍ ലിവര്‍പൂളിനെതിരെ വഴുതിവീണ് ആഴ്‌സണല്‍
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഗോളിന്റെ പെരുമഴ, പെനാല്‍റ്റി ഷൂട്ടില്‍ ലിവര്‍പൂളിനെതിരെ വഴുതിവീണ് ആഴ്‌സണല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2019, 11:19 am IST
Facebook
Twitter
WhatsAppTelegram

ലിവര്‍പൂള്‍: ലീഗ് കപ്പില്‍ ആഴ്‌സണലിനെ മറികടന്ന് സ്വന്തം തട്ടകത്തില്‍ ലിവര്‍പൂളിന്റെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും 5 ഗോളുകള്‍ വീതം അടിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയിയെ തീരുമാനിച്ചത്. 5-4ന് ലിവര്‍പൂള്‍ ആഴ്‌സണലിനെ വീഴ്‌ത്തി ജയം സ്വന്തമാക്കി.

കളിയുടെ അവസാന നിമിഷം വരെ വിജയം കയ്യിലാക്കി മുന്നേറിയ ആഴ്‌സണല്‍ പക്ഷെ ഇഞ്ച്വറി ടൈമില്‍ 5-5ന്റെ സമനിലയില്‍ കുരുങ്ങി വീഴുകയായിരുന്നു. സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ആവേശത്തോടെ കളിച്ച ചുവപ്പന്‍ പടയ്‌ക്ക് ആഴ്‌സണല്‍ കനത്ത വെല്ലുവിളി തന്നെയാണുയര്‍ത്തിയത്.വിജയം എവിടേയ്‌ക്കും മറിയാം എന്ന നിലയില്‍ ലിവര്‍പൂള്‍ ആ ഭാഗ്യം സ്വന്തമാക്കി.

ആദ്യ ഗോള്‍ ലിവര്‍പൂളിന്റെ വകയായിരുന്നു.ആഴ്‌സണലിന്റെ പിഴവ് സെല്‍ഫ് ഗോളായി മാറി.ആഴ്‌സണല്‍ പ്രതിരോധ നിരയിലെ താരം മുസ്ഥഫിയുടെ ഗോളാണ് സ്വന്തം വലയില്‍ത്തന്നെ പതിച്ചത്.റിയാന്‍ ബ്രോസ്ര്റ്ററുടെ ക്രോസ്സ് തടയാന്‍ ശ്രമിച്ചത് ഗോളിയെ മറികടന്ന് സെല്‍ഫ് ഗോളായിമാറി.എന്നാല്‍ ഇരമ്പിക്കയറി ആഴ്‌സണല്‍ പകരം വീട്ടി.19-ാം മിനിറ്റില്‍ ലൂക്കാസ് ടൊറീറ സമനില പിടിച്ചു.തുടര്‍ന്ന് ആഴ്‌സണല്‍ കളം കയ്യടക്കുകയായിരുന്നു.

മാര്‍ട്ടിനെല്ലിയുടെ ഇരട്ട ഗോളുകള്‍ ഗ്യാലറിയെ ഇളക്കിമറിച്ചു.26-ാം മിനിറ്റിലും 36-ാം മിനിറ്റിലും മാര്‍ട്ടിനെല്ലി ലിവര്പ്പീളിന്റെ വലതുളച്ചു.3-1 ല്‍ നില്‍ക്കെ ആദ്യപകുതിയുടെ അവസാന നിമിഷങ്ങളില്‍ 43-ാം മിനിറ്റില്‍ ലിവര്‍പൂള്‍ ഒരു ഗോള്‍ തിരിച്ചടിച്ചു.(2-3)എന്നാല്‍ രണ്ടാം പകുതിയുടെ തുരക്കത്തില്‍ 54-ാം മിനിറ്റില്‍ നൈല്‍സ് ആഴ്‌സണലിന്റെ ലീഡ് കൂട്ടി.(4-2).എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാല്ലായിരുന്ന ലിവര്‍പൂള്‍ ചേംബര്‍ലൈനിലൂടെ ഗോള്‍ നില 3-4ലേക്ക് ചുരുക്കി.കളിയുടെ ഗതിവേഗം കൂട്ടി ലിവര്‍പൂള്‍ ആരാധകരെ ആവേശക്കൊടുമുടികയറ്റി 62-ാം മിനിറ്റില്‍ ഓറിഗിയിലൂടെ സമനിലപിടിച്ചു.

എന്നാല്‍ കളി അവിടെ തീര്‍ന്നില്ല.ലിവര്‍പൂളിനെ അമ്പരിപ്പിച്ച് വില്ലോക്കിലൂടെ 70-ാം മിനിറ്റില്‍ ആഴ്‌സണല്‍ 5-4ന്റ ലീഡ് നേടി. പ്രതിരോധം ശക്തമാക്കിയതോടെ ഗോള്‍ തിരിച്ചടിക്കാനാകാതെ ലിവര്‍പൂള്‍ വിഷമിച്ചു. എന്നാല്‍ ഭാഗ്യം ആതിഥേയരെ തുണച്ചു. 94-്ാം മിനിറ്റിലെ അധിക സമയത്ത് ഓറിഗി ല്ിവര്‍പീളിനെ 5-5ല്‍ എത്തിച്ചു.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗോളി കോമിന്‍ കെല്ലറുടെ സമയോചിതമായ മികവില്‍ 5-4ന് ആഴ്‌സണലിനെ മുട്ടുകുത്തിച്ച് ലിവര്‍പൂളിന് ജയം നല്‍കി.

Share27
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies