ശിവം ദുബെയുടെ 20 സെക്കന്‍ഡ് പരിശീലന വീഡിയോ പുറത്തുവിട്ട് ബിസിസിഐ; ടീം ഇന്ത്യയുടെ ഭാവി യുവരാജ് സിംഗ് എന്ന് ആരാധകര്‍
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ശിവം ദുബെയുടെ 20 സെക്കന്‍ഡ് പരിശീലന വീഡിയോ പുറത്തുവിട്ട് ബിസിസിഐ; ടീം ഇന്ത്യയുടെ ഭാവി യുവരാജ് സിംഗ് എന്ന് ആരാധകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2019, 01:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ യുവതാരം ശിവം ദുബെയുടെ പരിശീലന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് ബിസിസിഐ. മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗുമായുള്ള താരതമ്യം കൂടുതല്‍ ശക്തമാക്കുന്ന വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. 20 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള പരിശീലന വീഡിയോയില്‍ അസാമാന്യമായ ബാറ്റിംഗ് മികവാണ് ശിവം ദുബെ കാഴ്ചവെച്ചിരിക്കുന്നത്.

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരക്കു മുന്നോടിയായി നടന്ന പരിശീലന സെഷനില്‍ യുവരാജ് സിംഗിനെ അനുസ്മിരിപ്പിക്കും വിധമാണ് ശിവം ദുബെ ബാറ്റ് വീശിയത്. സ്വതസിദ്ധമായ ശൈലിയില്‍ ഹൈ ബാക്ക് ലിഫ്റ്റ് ഉപയോഗിച്ചാണ് ദുബെ ബാറ്റ് ചെയ്യാറുള്ളത്. കൈകളുടെ ചലനവും ബാക്ക് ലിഫ്റ്റും എന്തിന് സ്റ്റാന്‍സുപോലും യുവിയോട് സാദൃശ്യം തോന്നിക്കുന്നതാണ് എന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. ബിസിസിഐയുടെ വീഡിയോ ഏറ്റെടുത്ത് നിരവധി ആളുകളാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്.

20 seconds of Shivam Dube 💥💥🚀🚀 #TeamIndia 💪🏻💪🏻 #INDvBAN @Paytm pic.twitter.com/yWiVUpDQ8f

— BCCI (@BCCI) November 2, 2019

That high back lift… #Yuvi😍🔥🔥

— Cricket Fanatic🏏 (@cric8fanatic) November 2, 2019

https://twitter.com/KingmakerOne1/status/1190600300568043522?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1190600300568043522&ref_url=https%3A%2F%2Fsports.ndtv.com%2Findia-vs-bangladesh-2019-20%2Fshivam-dube-next-yuvraj-singh-fans-react-to-bcci-video-ahead-of-india-vs-bangladesh-1st-t20i-2126503

സൗരവ് ഗാംഗുലിക്കും യുവരാജ് സിംഗിനും ശേഷം പന്തിനെ ഇത്ര മനോഹരമായി കൈകാര്യം ചെയ്യുന്ന മറ്റൊരു ഇന്ത്യന്‍ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനെ കണ്ടിട്ടില്ലെന്ന ഇതിഹാസ താരം സുനില്‍ ഗവാസ്‌കറുടെ പ്രതികരണം ശിവം ദുബെയുടെ പ്രതിഭ വെളിവാക്കുന്നു. രഞ്ജി ട്രോഫിയില്‍ ശിവം ദുബെ ബറോഡയുടെ സ്വപ്‌നില്‍ സിംഗിനെ ഒരു ഓവറില്‍ 5 സിക്‌സറിന് പറത്തിയതും യുവരാജിനോടുള്ള താരതമ്യത്തിന് ആക്കം കൂട്ടിയിരുന്നു.

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies