പവര്‍ പ്ലെയറുമായി ബിസിസിഐ: ഐപിഎല്ലില്‍ പുതിയ പരിഷ്‌ക്കാരം അടുത്ത സീസണില്‍
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പവര്‍ പ്ലെയറുമായി ബിസിസിഐ: ഐപിഎല്ലില്‍ പുതിയ പരിഷ്‌ക്കാരം അടുത്ത സീസണില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2019, 04:37 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഐപിഎല്ലില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ബിസിസിഐ ഒരുങ്ങുന്നു. പവര്‍ പ്ലെയര്‍ എന്ന പേരിലാണ് പുതിയ പരിഷ്‌ക്കാരത്തിന് ഒരുങ്ങുന്നത്. ഇതുപ്രകാരം ടി20 മത്സരങ്ങളില്‍ ടീമുകള്‍ക്ക്് ഒരു കളിക്കാരനെ ഏതുഘട്ടത്തിലും പകരക്കാരനായി ഇറക്കാം.

പവര്‍ പ്ലെയര്‍ എന്ന പുതിയ രീതിയില്‍ ഒരു ടീമിന് ബാറ്റ്‌സ്മാനായോ ബൗളറായോ ഏതു ഘട്ടത്തിലും ഗ്രൗണ്ടിലിറക്കി കളിപ്പിക്കാം. പുതിയ പരീക്ഷണത്തിന് ബിസിസിഐ തത്വത്തില്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്. ഐപിഎല്‍ ഭരണസമിതി യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാകും തീരുമാനം.

പവര്‍ പ്ലെയര്‍ രീതിയില്‍ വരുന്ന മറ്റൊരു മാറ്റം 11 അംഗ ടീമിന് പകരം 15 പേരെയാണ് തീരുമാനിക്കുക എന്നതാണ്.അതു പ്രകാരം കളിക്കുന്ന 11 പേരെക്കൂടാതെ പ്രത്യേക സാഹചര്യത്തില്‍ ബാക്കി ഇരിക്കുന്ന 4 പേരിലാര്‍ക്കും പകരക്കാരനായി ഇറങ്ങാം.ഫുട്‌ബോളില്‍ കളിക്കാരെ മടക്കിവിളിക്കുംപോലെ പകരക്കാരന്‍ കയറും.വിക്കറ്റ് വീഴും മുറയ്‌ക്കാണ് ഇറങ്ങേണ്ടത്.ബൗളറാണെങ്കില്‍ ഓവര്‍ പൂര്‍ത്തിയാകുമ്പോഴേക്കും പന്തെറിയാനുമാകും.വരാനിരിക്കുന്ന മുഷ്താഖ് അലി ടി20 യിലാണ് പവര്‍ പ്ലെയര്‍ സംവിധാനം ആദ്യം പരീക്ഷിക്കാന്‍ പോകുന്നത്.

ഇംഗ്ലണ്ടില്‍ അടുത്തവര്‍ഷമാദ്യം നടപ്പാക്കാനിരിക്കുന്ന ദ് ഹണ്ട്രഡ് ക്രിക്കറ്റിന്റെ വെല്ലുവിളി മറികടക്കാനാണ് ബിസിസിഐ പുതിയ കുട്ടിക്രിക്കറ്റ് പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങുന്നത്.ആകെ 100 പന്തുകള്‍ ഒരു ടീം എറിയുന്ന രീതിയാണ് ഹണ്‍്രഡ് ക്രിക്കറ്റ്. അതില്‍ ഒരു ബൗളര്‍ക്ക് 5 പന്തുകളോ പരമാവധി 10 പന്തുകളോ ഒറ്റ വരവില്‍ എറിയാം.ഒരു ബൗളര്‍ക്ക് ഒരു കളിയില്‍ പരമാവധി എറിയാനാകുന്നത് 20 പന്തുകളായിരിക്കും.

Share60
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies