ധോണി കമന്റേറ്ററാകും ; അരങ്ങേറ്റം ഇന്ത്യയുടെ ആദ്യത്തെ പകല്‍-രാത്രി ടെസ്റ്റ് മത്സരത്തിലെന്ന് സൂചന
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ധോണി കമന്റേറ്ററാകും ; അരങ്ങേറ്റം ഇന്ത്യയുടെ ആദ്യത്തെ പകല്‍-രാത്രി ടെസ്റ്റ് മത്സരത്തിലെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2019, 03:35 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: ഇന്ത്യന്‍ ടീമിലേയ്‌ക്ക് ധോണി എത്തിയാലും ഇല്ലെങ്കിലും മറ്റൊരു റോളില്‍ കളത്തിന് പുറത്ത് ഗ്യാലറിയില്‍ തരംഗമാകുമെന്ന് സൂചന. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ആരംഭിച്ചിരിക്കുന്ന പരമ്പരയിലാണ് ധോണി പുതിയകുപ്പായമണിയുക.ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന ഇന്ത്യയുടെ പകല്‍-രാത്രി ആദ്യ ടെസ്റ്റ് മത്സരത്തിലാണ് ധോണി കമന്റേറ്ററുടെ റോളില്‍ അവതരിക്കുക എന്നാണ് ദേശീയ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്.

ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന പകല്‍-രാത്രി ടെസ്റ്റ് മത്സരം കൊല്‍ക്കത്തയിലെ പ്രസിദ്ധമായ ഈഡന്‍ഗാര്‍ഡന്‍സിലാണ് നടക്കാന്‍ പോകുന്നത്. ടെസ്റ്റ് വലിയ ആഘോഷമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കായി ടെസ്റ്റുകളില്‍ ടീമിനെ നയിച്ച എല്ലാ നായകന്മാരെയും ആദരിക്കുന്ന ചടങ്ങാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തയ്യാറാക്കിയിരിക്കുന്നത്.

മറ്റൊരു പ്രത്യേകത ടീം ഇന്ത്യയുടെ നിലവിലെ കളിക്കാര്‍ക്കൊപ്പം മുന്‍കാല നായകന്മാരും ഗ്രൗണ്ടില്‍ ദേശീയ ഗാനത്തിനായി അണിനിരക്കും.തുടര്‍ന്ന് കളി ആരംഭിക്കുമ്പോള്‍ ഓരോ മുന്‍ നായകന്മാരും കമന്ററി ബോക്‌സില്‍ അതിഥികളായെത്തുമെന്നുമാണ് സൂചന.ഇന്ത്യാ- ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം ടെസ്റ്റാണ് കൊല്‍ക്കത്തയില്‍ നിശ്ചയിച്ചിരിക്കുന്നത്. ഈ മാസം 22-ാം തീയതിയാണ് മത്സരം.

Share
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies