കോഹ് ലിയെ പിന്നിലാക്കി ; വേഗത്തിൽ 2000 ഏകദിന റൺസ് തികക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി സ്മൃതി മന്ഥാന
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കോഹ് ലിയെ പിന്നിലാക്കി ; വേഗത്തിൽ 2000 ഏകദിന റൺസ് തികക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി സ്മൃതി മന്ഥാന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2019, 12:55 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഏകദിന ക്രിക്കറ്റിൽ 2000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ വനിതാ താരം സ്മൃതി മന്ഥാന. വിൻഡീസിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തിൽ നേടിയ അർദ്ധ സെഞ്ച്വറിയോടെയാണ് 2000 എന്ന നാഴികക്കല്ല് സ്മൃതി പിന്നിട്ടത്. 51 ഇന്നിംഗ്സുകളിൽ നിന്നാണ് സ്മൃതിയുടെ നേട്ടം.

അതേസമയം, 2000 ഏകദിന റൺസ് പിന്നിട്ടതോടെ ഈ വനിതാ താരം മറ്റൊരു റെക്കോർഡിനുകൂടി അർഹയായി. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരം. ഇന്ത്യൻ നായകൻ വിരാട് കോഹ് ലി അടക്കമുള്ളവരെയാണ് സ്മൃതി പിന്നിലാക്കിയത്. 53 ഇന്നിംഗ്സുകളിൽ നിന്നാണ് കോഹ് ലി ഈ നേട്ടം സ്വന്തമാക്കിയത്. സ്മൃതിയ്‌ക്ക് മുന്നിലുള്ളത് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനാണ്. 48 ഇന്നിംഗ്സുകളിൽ നിന്നാണ് ധവാൻ 2000 തികച്ചത്.

ലോക ക്രിക്കറ്റിൽ വേഗത്തിൽ 2000 ഏകദിന റൺസ് തികയ്‌ക്കുന്ന മൂന്നാമത്തെ താരമാണ് സ്മൃതി. 41 ഇന്നിംഗ്സുകളിൽ നിന്ന് നേട്ടം കൈവരിച്ച മുൻ ഓസ്‌ട്രേലിയൻ താരം ബെലിൻഡ ക്ലാർക്ക് , 45 ഇന്നിംഗ്സുകളിൽ നിന്ന് 2000 തികച്ച നിലവിലെ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മെഗ് ലാന്നിങ് എന്നിവരാണ് സ്‌മൃതി മന്ഥാനയ്‌ക്ക് മുൻപിലുള്ള വനിതാ താരങ്ങൾ.

ഏകദിന ക്രിക്കറ്റിൽ 2000 റൺസ് നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതാ താരം കൂടിയാണ് സ്‌മൃതി മന്ദാന. മിതാലി രാജ്, അഞ്ജും ചോപ്ര, ഹർമൻപ്രീത് കൗർ, ജയ ശർമ്മ എന്നിവരാണ് മന്ദാനയ്‌ക്ക് മുൻപ് ഈ നാഴികക്കല്ല് പിന്നിട്ട ഇന്ത്യൻ വനിതകൾ.

Share249
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies