മുംബൈയെ മുട്ടുകുത്തിച്ച് ഗോവ; പോയിന്റ് പട്ടികയില്‍ ഒന്നാമത്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മുംബൈയെ മുട്ടുകുത്തിച്ച് ഗോവ; പോയിന്റ് പട്ടികയില്‍ ഒന്നാമത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2019, 11:45 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഐഎസ്എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഗോവക്ക് ജയം. ആതിഥേയരായ മുംബൈ സിറ്റി എഫ്‌സിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഗോവ തറപറ്റിച്ചത്.

27ാം മിനിട്ടിലാണ് ഗോവയുടെ ആദ്യ ഗോള്‍ പിറന്നത്. ലെനി ഫെര്‍ണാണ്ടസ് ആണ് അതിമനോഹരമായൊരു ഗോളിലൂടെ ഗോവയ്‌ക്ക് ലീഡ് നേടിക്കൊടുത്തത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ഗോവയുടെ രണ്ടാം ഗോളുമെത്തി. ഫോറാന്‍ കോറോമിനസാണ് രണ്ടാം ഗോള്‍ നേടിയത്.

എന്നാല്‍ രണ്ടാം പകുതിയില്‍ മുംബൈ ഉണര്‍ന്നു കളിച്ചു. 49ാം മിനുട്ടില്‍ മുംബൈയ്‌ക്കായി സാര്‍ത്ഥക് ഗൊളൂയി ഗോള്‍ നേടിയതോടെ മത്സരം ആവേശത്തിലായി. കോര്‍ണര്‍ കിക്കില്‍ നിന്ന് മനോഹരമായൊരു ഹെഡറിലൂടെയായിരുന്നു ഗോള്‍. 55ാം മിനിട്ടില്‍ അതിശയിപ്പിക്കുന്ന ലോങ് റേഞ്ചര്‍ ഗോളിലൂടെ സൗവിക് ചക്രവര്‍ത്തി മുബൈക്കു വേണ്ടി സമനില പിടിച്ചു.

എന്നാല്‍ 59ാം മിനിട്ടില്‍ ഹ്യൂഗോ ബൗമസ് ഗോവയ്‌ക്ക് വീണ്ടും ലീഡ് നേടിക്കൊടുക്കുന്നു. 89ാം മിനുട്ടില്‍ ഗോവ വീണ്ടും ലീഡുയര്‍ത്തി. കാര്‍ലോസ് പീനെയാണ് ഗോവയുടെ നാലാമത്തെ ഗോള്‍ സ്വന്തമാക്കിയത്. ജയത്തോടെ നാല് കളികളില്‍ നിന്ന് രണ്ട് വീതം ജയവും സമനിലയുമായി പരാജയമറിയാതെ ഗോവ ഒന്നാമതെത്തി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് രണ്ടാമത്.

Share34TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies