സഹലിന് ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ മതിയായ അവസരം നല്‍കാത്തത് എന്തുകൊണ്ട്? എല്‍ക്കോ ഷട്ടോരി പ്രതികരിക്കുന്നു
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സഹലിന് ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ മതിയായ അവസരം നല്‍കാത്തത് എന്തുകൊണ്ട്? എല്‍ക്കോ ഷട്ടോരി പ്രതികരിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2019, 03:59 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഹീറോ ഐഎസ്എല്‍ 2018-19 എമര്‍ജിംഗ് പ്ലെയര്‍ ഓഫ് സീസണ്‍ പുരസ്‌കാരം സ്വന്തമാക്കിയ ആരാധകരുടെ പ്രിയങ്കരനായ സഹല്‍ അബ്ദുള്‍ സമദിനെ കളിക്കാന്‍ കോച്ച് അനുവദിക്കാത്തത് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കിടയില്‍ ഏറ്റവും വലിയ സംസാരവിഷയമാണ്. സഹല്‍ ഇതുവരെ മൂന്ന് മത്സരങ്ങളില്‍ 78 മിനിറ്റ് മാത്രമാണ് കളിച്ചത്. ഇത് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് എല്‍ക്കോ ഷട്ടോരി സഹലില്‍ തൃപ്തനല്ലെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായി. ഇക്കാര്യത്തില്‍ ശക്തമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.

”ഞാന്‍ എല്ലായ്‌പ്പോഴും കഴിവുകളെ പിന്തുണയ്‌ക്കും. ഹെഡ് കോച്ച് സഹലിനെ ഇഷ്ടപ്പെടുന്നില്ലെന്ന് ചില ആളുകള്‍ കരുതുന്നു. അദ്ദേഹത്തെ എന്റെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. എന്നാല്‍ ഞങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് നോക്കരുതെന്ന് ഇതിനര്‍ത്ഥമില്ല. അബുദാബിയിലോ ദുബായിലോ ഉള്ള ഒരു ഫുട്‌ബോള്‍ സ്‌കൂളില്‍ നിന്നാണ് സഹല്‍ വരുന്നത്. ഇതിന് മുമ്പ് തന്റെ ജീവിതത്തില്‍ ഒരിക്കലും അദ്ദേഹം മത്സര ഫുട്‌ബോള്‍ കളിച്ചിട്ടില്ല. അദ്ദേഹത്തിന് അതിശയകരമായ കഴിവുണ്ട്, അവനെപ്പോലൊരാളെ ടീമിന്റെ സിസ്റ്റത്തിലേക്ക് ഉള്‍പ്പെടുത്താന്‍ സമയമെടുക്കും’. ഷട്ടോരി പറഞ്ഞു.

ചെറിയ കാര്യങ്ങള്‍ വരെ ഒരു മത്സരത്തില്‍ വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. ഞാന്‍ ഇക്കാര്യങ്ങള്‍ സഹലുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നതല്ല. ഞാന്‍ എപ്പോഴും കഴിവുകള്‍ പരീക്ഷിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ആളാണ്. ഞാന്‍ അദ്ദേഹത്തെ വിശ്വസിക്കുന്നില്ലെന്ന് കരുതുന്ന ഒരു കളിക്കാരനും ടീമില്‍ ഇല്ല, ”അദ്ദേഹം വിശദീകരിച്ചു.

തോല്‍വി വഴങ്ങിയ കളികളില്‍ നഷ്ടം സംഭവിച്ചത് ഭൂരിഭാഗവും സെറ്റ് പീസുകളില്‍ നിന്നാണ്. ടീമിനെ ബാധിക്കുന്ന പരിക്കുകള്‍ സംബന്ധിക്കുന്ന ആശങ്കകള്‍ കോച്ച് ഉയര്‍ത്തികാട്ടിയതോടൊപ്പം അടുത്ത മത്സരത്തിലൂടെ തിരിച്ചുവരേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി. ഇന്ന് രാത്രി 7.30ന് ഹോം ഗ്രൗണ്ടായ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ ഒഡീഷയാണ് എതിരാളികള്‍.

Share
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies