വിധിയെ സമാധാനപരമായി മാനിക്കണം, 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' സങ്കല്പം ഉയര്‍ത്തിപിടിക്കണമെന്ന് അമിത് ഷാ
Wednesday, July 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിധിയെ സമാധാനപരമായി മാനിക്കണം, ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ സങ്കല്പം ഉയര്‍ത്തിപിടിക്കണമെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2019, 01:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: സുപ്രീം കോടതി വിധിയെ എല്ലാവരും സമാധാനപരമായി മാനിക്കണമെന്നും ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന സങ്കല്‍പ്പം ഉയര്‍ത്തിപ്പിടിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. അയോദ്ധ്യയിലെ ചരിത്രവിധിയില്‍ സന്തോഷം പങ്കുവെച്ച അദ്ദേഹം രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും നന്ദി അറിയിച്ചു.

വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധത്തിലൂടെ കടന്നു പോയ കേസിന്റെ അന്തിമ വിധിയാണ് ഇന്ന് പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. അയോദ്ധ്യയിലെ തര്‍ക്കഭൂമി ഹിന്ദു വിശ്വാസികള്‍ക്ക് നല്‍കുകയും പള്ളി നിര്‍മ്മിക്കാന്‍ അഞ്ചേക്കര്‍ ഭൂമി തര്‍ക്ക ഭൂമിയ്‌ക്ക് പുറത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കാനുമാണ് കോടതി വിധിയായത്.

ക്ഷേത്ര നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിച്ച് ഭൂമി കൈമാറണമെന്നും മൂന്ന് മാസത്തിനുള്ളില്‍ കേന്ദ്രം ഇതിനായി പദ്ധതി ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു. അയോദ്ധ്യ കേസില്‍ ഐക്യകണ്ഠേനയുള്ള ഒറ്റവിധിയാണ് സുപ്രീം കോടതി പ്രസ്താവിച്ചത്. വിധി വരുന്നതിനു നിമഷങ്ങള്‍ക്കു മുമ്പ് അമിത് ഷാ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അവലോകന യോഗത്തില്‍ അജിത് ഡോവലും പങ്കെടുത്തിരുന്നു.

നാല്‍പ്പത് ദിവസം തുടര്‍ച്ചയായി വാദം കേട്ടതിനു ശേഷമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് കേസില്‍ വിധി പറഞ്ഞത് .ഒക്ടോബര്‍ 16 -നാണ് കേസില്‍ അന്തിമവാദം പൂര്‍ത്തിയായത്. അയോദ്ധ്യ കേസില്‍ 2010-ലെ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച വിവിധ അപ്പീല്‍ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത് . അയോദ്ധ്യയിലെ 2.77 ഏക്കര്‍ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും നിര്‍മോഹി അഖാഡയ്‌ക്കുമായി മൂന്നായി വിഭജിക്കാനായിരുന്നു അലഹാബാദ് ഹൈക്കോടതി ലക്നൗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി .

ShareTweetSendShare

More News from this section

മൃതദേഹം ഏറ്റുവാങ്ങില്ല, അന്ത്യകർമം നടത്തില്ല; അവൻ ചെയ്ത കുറ്റത്തിന് അർഹിക്കുന്ന ശിക്ഷയാണ് ലഭിച്ചത്; ലഹരിക്കടിമയായ അവനെ തിരുത്താൻ ശ്രമിച്ചിരുന്നു…പക്ഷെ; പ്രബാഷ് മൊണ്ഡലിന്റെ അമ്മ

അധോലാക ക്രിമിനൽ സംഘത്തിന്റെ തലവൻ ഗോൾഡി ബ്രാറിന്റെ തലയ്‌ക്ക് 43 ലക്ഷം രൂപ; പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ

ലഷ്കർ മുഖ്യ കമാൻഡർ സാക്കിർ ഗനായിയെ കാലപുരിക്കയച്ച് സുരക്ഷസേന; കൊല്ലപ്പെടത് അതീവ അപകടകാരിയായ എ++ ഭീകരൻ; അഞ്ചുദിവസത്തെ ഓപ്പറേഷനൊടുവിൽ വൻ വിജയം

11-കാരിയെ പീഡിപ്പിച്ച് കൊന്ന കൊടും ക്രിമിനലിനെ വെടിവച്ച് കൊന്നു; സർവീസ് പിസ്റ്റൾ തട്ടിയെടുത്ത് വെടിയുതിർത്ത് രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം; തിരിച്ചടിച്ച് ബംഗാൾ പൊലീസ്

കെജ്‌രിവാളിന്റെ ‘ഷീഷ് മഹൽ’ ഇനി ചരിത്രം; ഡൽഹി സർക്കാർ ഗസ്റ്റ് ഹൗസും സാംസ്കാരിക കേന്ദ്രവും ഒരുങ്ങുന്നു

പാർട്ടി ഫണ്ട് ഉപയോഗിച്ച് ആഢംബര വിമാനം, അഗസ്റ്റ ഹെലികോപ്റ്റർ എന്നിവ വാങ്ങി; 160 കോടി രൂപയുടെ നിഗൂഢ ഇടപാടിൽ ഇഡി റെയ്ഡ്; ഗുരുതര കണ്ടെത്തൽ

Latest News

സിംബാബ്വെ പര്യടനത്തിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയെ നയിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീറിന് വിശ്രമം എന്ന് റിപ്പോര്‍ട്ട്

ഷൂട്ടൗട്ടില്‍ കൊളംബിയയെ വീഴ്‌ത്തി സ്വിറ്റ്സര്‍ലന്‍ഡ്; 72 വര്‍ഷത്തിന് ശേഷം ചരിത്രനേട്ടം; ക്വാര്‍ട്ടറില്‍ മെസിയുടെ അര്‍ജന്റീനയെ നേരിടും

വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി ശാരീരിക പരിമിതിയുള്ള 75-കാരന് ദാരുണാന്ത്യം

തുടര്‍ച്ചയായ ഒന്‍പതാം ലോകകപ്പ് മത്സരത്തിലും ഗോള്‍; ലോകകപ്പില്‍ 21 ഗോള്‍ നേടുന്ന താരമായി മെസി; മറികടന്നത് മറഡോണയുടെ റെക്കോര്‍ഡ്

സർക്കാർ ബംഗ്ലാവ് നിയമവിരുദ്ധമായി കൈയ്യടക്കി; കോൺഗ്രസ് ആസ്ഥാന പ്രവർത്തനം അനധികൃതം; കോടികളുടെ കുടിശ്ശിക; വിവരാവകാശ രേഖകൾ പുറത്ത്

നഗരത്തിലെ പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നതിന് പിന്നിൽ സിപിഎം നേതൃത്വം; മുൻ മന്ത്രിയടക്കം ഉന്നതനേതാക്കൾക്ക് പങ്ക്; അറസ്റ്റിലായ ഷമീർ സജീവ പ്രവർത്തകൻ: മേയർ വി.വി. രാജേഷ്

മണ്ണാർക്കാട് വാഹനാപകടം; ഇരുചക്രവാഹന യാത്രികനായ 19-കാരൻ മരിച്ചു

മൂന്നാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 42 വർഷം കഠിനതടവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies