സർക്കാർ ബംഗ്ലാവ് നിയമവിരുദ്ധമായി കൈയ്യടക്കി; കോൺഗ്രസ് ആസ്ഥാന പ്രവർത്തനം അനധികൃതം; കോടികളുടെ കുടിശ്ശിക; വിവരാവകാശ രേഖകൾ പുറത്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സർക്കാർ ബംഗ്ലാവ് നിയമവിരുദ്ധമായി കൈയ്യടക്കി; കോൺഗ്രസ് ആസ്ഥാന പ്രവർത്തനം അനധികൃതം; കോടികളുടെ കുടിശ്ശിക; വിവരാവകാശ രേഖകൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2026, 01:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസിന് തിരിച്ചടിയായി വിവരാവകാശ രേഖകൾ. ഡൽഹിയിലെ 24 അക്ബർ റോഡിലുള്ള കോൺഗ്രസ് ആസ്ഥാനം 2013 മുതൽ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുകയാണെന്ന്  വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയമാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ചാണക്യപുരിയിലെ സർക്കാർ ബംഗ്ലാവിന്റെ കൈമാറ്റം യുപിഎ സർക്കാരിന്റെ കാലത്തുതന്നെ റദ്ദാക്കിയിരുന്നുവെന്നും രേഖകൾ വ്യക്തമാക്കുന്നു.

വിവരാവകാശ രേഖകൾ പ്രകാരം, റദ്ദാക്കിയ ശേഷവും കോൺഗ്രസ് കഴിഞ്ഞ 13 വർഷമായി കെട്ടിടം ഒഴിയാതെ കൈവശം വച്ചിരിക്കുകയാണ്. ഇത്രയും കാലയളവിൽ സർക്കാർ ഭൂമിയുടെ ഉപയോഗത്തിന് ഒരു രൂപ പോലും വാടക നൽകിയിട്ടില്ലെന്നും രേഖകൾ സൂചിപ്പിക്കുന്നു. കോൺഗ്രസ് നൽകാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക തുക കേന്ദ്ര എസ്റ്റേറ്റ് ഡയറക്ടറേറ്റ് പുനഃപരിശോധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അനധികൃത കൈവശം വെച്ച കാലയളവിന്റെ അടിസ്ഥാനത്തിൽ പുതുക്കിയ കണക്ക് തയ്യാറാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

സംഭവത്തിൽ ബിജെപി കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. “പൊതുമുതൽ കൊള്ളയടിക്കുന്ന കോൺഗ്രസ് സംസ്കാരത്തിന്റെ ഏറ്റവും പുതിയ തെളിവാണിത്. നിയമവാഴ്ചയെക്കുറിച്ച് മറ്റുള്ളവരെ ഉപദേശിക്കുന്ന കോൺഗ്രസ് സ്വന്തം കാര്യത്തിൽ നിയമം പാലിച്ചില്ല” എന്നും ബിജെപി നേതാക്കൾ ആരോപിച്ചു.

 

Tags: rtiCongress head office
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies