വീണ്ടുമൊരു സൂപ്പര്‍ഓവര്‍ ആവര്‍ത്തനം; ന്യൂസിലാന്റിനെതിരെ ഇംഗ്ലണ്ടിന് ജയവും ടി20 പരമ്പരയും
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വീണ്ടുമൊരു സൂപ്പര്‍ഓവര്‍ ആവര്‍ത്തനം; ന്യൂസിലാന്റിനെതിരെ ഇംഗ്ലണ്ടിന് ജയവും ടി20 പരമ്പരയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2019, 02:23 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ന്യൂസിലന്റിനെ വീണ്ടും ഒരു സൂപ്പര്‍ ഓവറില്‍ കീഴടക്കി ഇംഗ്ലണ്ടിന് ടി20 പരമ്പര. ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ടി20 പരമ്പരയില ഇംഗ്ലണ്ട് 3-2നാണ് പരമ്പര സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ബെയര്‍‌സ്റ്റോവിന്റെ (47)മികവില്‍ 20 ഓവറില്‍ 7 വിക്കറ്റുകളുടെ നഷ്ടത്തിലാണ് 146 റണ്‍സ് എടുത്തത്.

മറുപടി ബാറ്റിംഗില്‍ അര്‍ധസെഞ്ച്വറിയോടെ ഗുപ്റ്റിലും(50) മണ്‍റോയും(40) പൊരുതി എങ്കിലും മത്സരം ടൈ ആയി. തുടര്‍ന്നാണ് സൂപ്പര്‍ ഓവര്‍ നിശ്ചയിക്കപ്പെട്ടത്. ആദ്യം ബാറ്റിംഗിനവസരം ലഭിച്ച ഇംഗ്ലണ്ട് 17 റണ്‍സ് നേടി. തുടര്‍ന്ന് മറുപടിയായി ന്യൂസിലാന്റ് 1 വിക്കറ്റ് നഷ്ടത്തില്‍ 8 റണ്‍സിലൊതുങ്ങിയതോടെ ഇംഗ്ലണ്ട് ടി20 പരമ്പര നേടിയത്.

കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റില്‍ ഏറെ വിവാദമായ സൂപ്പര്‍ ഓവറിലാണ് ന്യൂസിലാന്റിന് കിരീടം നഷ്ടമായത്. അന്ന് സൂപ്പറ്# ഓവറിലും സ്‌ക്കോര്‍ തുല്യമായതോടെ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടി എന്ന മാനദണ്ഡം നിശ്ചയിച്ച് ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരാവുകയായിരുന്നു. ബൗണ്ടറികള്‍ മാനദണ്ഡമാക്കിയതിനെതിരെ നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തു.

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies