ഏകദിന ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മ ചരിത്രം കുറിച്ചിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം; വെടിക്കെട്ട് ബാറ്റിംഗിന്റെ ഓര്‍മ്മകളില്‍ ക്രിക്കറ്റ് ലോകം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഏകദിന ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മ ചരിത്രം കുറിച്ചിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം; വെടിക്കെട്ട് ബാറ്റിംഗിന്റെ ഓര്‍മ്മകളില്‍ ക്രിക്കറ്റ് ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2019, 05:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ അമ്പരപ്പിക്കുന്ന റെക്കോര്‍ഡ് പിറന്നിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. 2014 നവംബര്‍ 13നാണ് ശ്രീലങ്കക്കെതിരെ രോഹിത് ശര്‍മ്മ ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കുറിച്ചത്. 5 വര്‍ഷങ്ങള്‍ക്കിപ്പുറവും ഹിറ്റ്മാന്റെ റെക്കോര്‍ഡ് ആരാലും തകര്‍ക്കപ്പെടാതെ നിലനില്‍ക്കുകയാണ്. ഇന്നേ ദിവസത്തിന്റെ സവിശേഷത ഓര്‍മ്മിപ്പിച്ച് ഐസിസി ട്വീറ്റ് ചെയ്തു.

173 പന്തുകള്‍ നേരിട്ട രോഹിത് ശര്‍മ്മ 264 റണ്‍സാണ് നേടിയത്. 33 ബൗണ്ടറികളും 9 സിക്‌സറുകളുമാണ് ഈഡന്‍ഗാര്‍ഡന്‍സില്‍ രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. രോഹിത്തിനൊപ്പം മികച്ച രീതിയില്‍ ബാറ്റു ചെയ്യുകയായിരുന്ന നായകന്‍ വിരാട് കോഹ്‌ലി (66) പരസ്പര ധാരണയിലുണ്ടായ പിഴവിനെ തുടര്‍ന്ന് റണ്ണൗട്ട് ആയതോടെയാണ് രോഹിത് ശര്‍മ്മ കൂടുതല്‍ അപകടകാരിയായത്.

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം നേടുന്ന ഉയര്‍ന്ന സ്‌കോറായ വീരേന്ദര്‍ സേവാഗിന്റെ 219 റണ്‍സാണ് രോഹിത്തിന്റെ വെടിക്കെട്ട് ബാറ്റിംഗിനു മുന്നില്‍ അന്ന് ആദ്യം തകര്‍ന്നു വീണത്. നാല് റണ്‍സുമായി ബാറ്റ് ചെയ്യവെ രോഹിത് ശര്‍മ്മയുടെ ക്യാച്ച് ശ്രീലങ്ക നഷ്ടപ്പെടുത്തിയിരുന്നു. ഇതിനു ശ്രീലങ്ക വലിയ വില നല്‍കേണ്ടി വന്ന കാഴ്ചയാണ് പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത്.

ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ രോഹിത്തിന്റെ മാസ്മരിക പ്രകടനത്തിന്റെ കരുത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 404 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ലങ്കന്‍ ഇന്നിംഗ്‌സ് 43.1 ഓവറില്‍ 251 റണ്‍സില്‍ അവസാനിച്ചു. 153 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. രോഹിത്തായിരുന്നു കളിയിലെ താരം.

Share141
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies