ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത: ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ ഇറങ്ങുന്നു
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത: ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ ഇറങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2019, 12:29 pm IST
Facebook
Twitter
WhatsAppTelegram

ദുഷാന്‍ബേ(താജിക്കിസ്ഥാന്‍) : ലോകക്കപ്പ് യോഗ്യതാ മത്സരങ്ങളുടെ ഏഷ്യന്‍ മേഖലാ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും.ഗ്രൂപ്പ് ഇ യിലെ മത്സരമാണ് നടക്കുന്നത്.

ഇന്ന് നടക്കുന്ന മത്സരം അഫ്ഗാനിലെ ദുഷാന്‍ബേയിലാണ് നടക്കുക. ആദ്യമത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരെ സെപ്തംബറില്‍ ഗോള്‍രഹിത സമനിലയില്‍ തളച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്പിച്ചിരുന്നു. മൂന്നാം മത്സരത്തില്‍ ശക്തരായ ഒമാനെതിരെ 2-1ന് പൊരുതി തോറ്റശേഷമാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.

ഇന്ന് വൈകിട്ട് 7.30നാണ് മത്സരം നടക്കുക.കടുത്ത തണുപ്പില്‍ കളിക്കേണ്ടിവരുന്നു എന്ന വെല്ലുവിളി ഇന്ത്യന്‍ നിരയെ അലട്ടുന്നുണ്ട്.മുന്‍പ് 2013ല്‍ സാഫ് ഫുട്‌ബോളില്‍ 2-0ന് അഫ്ഗാന്‍ ഇന്ത്യയെ തോല്പിച്ച ചരിത്രമുണ്ട്.നിലവില്‍ ഒരു ജയവും രണ്ടുതോല്‍വികളുമായാണ് അഫ്ഗാന്‍ നില്‍ക്കുന്നത്. ബംഗ്ലാദേശിനെ 1-0ന് തോല്‍പ്പിച്ചെങ്കിലും ഒമാനോട് 0-3നും ഖത്തറിനോട് 0-6നും തകര്‍ന്നടിഞ്ഞിരുന്നു.

ഇന്നത്തെ കളിയില്‍ അഫ്ഗാനെതിരെ ജയം ഇന്ത്യക്ക് അനിവാര്യമാണ്. ലോകറാങ്കിങ്ങില്‍ അഫ്ഗാന്‍ 149-ാം സ്ഥാനത്തും ഇന്ത്യ 109-ാം റാങ്കിംഗിലുമാണ്. ഇന്ത്യയും അഫ്ഗാനും, ഖത്തറും ഒമാനും ബംഗ്ലാദേശും അടങ്ങുന്ന ഗ്രൂപ്പ് ഇ യിലാണുള്ളത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ രണ്ടാംമത്സരം ഒമാനെതിരെ 19-ാം തീയതി മസ്‌ക്കറ്റില്‍ നടക്കും.

നിലവില്‍ 10 പോയിന്റുകളോടെ ഖത്തറാണ് മുന്നില്‍. 6 പോയ്ന്റുകളോടെ ഒമാനാണ് രണ്ടാംസ്ഥാനത്ത്. അഫ്ഗാന് 6 പോയിന്റും ബംഗ്ലാദേശിനെ ആദ്യമത്സരത്തില്‍ തോല്പിച്ചതിനാല്‍ അഫ്ഗാനും ഇന്ത്യയ്‌ക്കും 2 പോയിന്റുകള്‍ വീതമാണുള്ളത്.

Share72
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies