ബ്രസീല്‍ കോച്ചിനോട് വായടക്കാന്‍ മെസി, മഞ്ഞ കാര്‍ഡ് കിട്ടാത്തതില്‍ അതൃപ്തി അറിയിച്ച് ടിറ്റെ
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ബ്രസീല്‍ കോച്ചിനോട് വായടക്കാന്‍ മെസി, മഞ്ഞ കാര്‍ഡ് കിട്ടാത്തതില്‍ അതൃപ്തി അറിയിച്ച് ടിറ്റെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2019, 12:28 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ ദിവസം നടന്ന അര്‍ജന്റീന-ബ്രസീല്‍ സൗഹൃദ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ബ്രസീല്‍ കോച്ചിനോട് വായടക്കാന്‍ പറയുന്നത് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 13-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് അര്‍ജന്റിന ബ്രസിലിനെ പരാജയപ്പെടുത്തിയത്. താരത്തിന്റെ ഏക ഗോളിന്റെ ബലത്തിലാണ് അര്‍ജന്റീന മത്സരത്തില്‍ വിജയിച്ചത്.

വിലക്കിന് ശേഷമുള്ള തിരിച്ചു വരവിലാണ് മെസിയുടെ ഈ നോട്ടം. നേരത്തെ ബ്രസീലിനെതിരായ ആരോപണത്തെ തുടര്‍ന്നായിരുന്നു മെസിക്ക് വിലക്ക് ലഭിച്ചത്. കളിക്കിടെ ബ്രസീലിയന്‍ കോച്ച് ടിറ്റൊ റഫറിയോട് നിരന്തരമായി പരാതി പറഞ്ഞതായിരുന്നു മെസിയെ ചൊടിപ്പിച്ചത്. ഇതോടെയാണ് നിയന്ത്രണം വിട്ട മെസി വായടക്കാന്‍ കോച്ചിനോട് ആവശ്യപ്പെട്ടത്.

O repórter cinematográfico Jordi Bordalba flagrou o momento em que Messi manda Tite calar a boca. O técnico brasileiro comentou sobre o desentendimento com o argentino -> https://t.co/XgISSBT4dk pic.twitter.com/SEO8dJXA27

— ge (@geglobo) November 15, 2019

അതേസമയം മെസിയോട് മിണ്ടാതിരിക്കാന്‍ മാത്രമാണ് താന്‍ പറഞ്ഞതെന്ന് കോച്ച് വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ മെസിക്ക് മഞ്ഞ കാര്‍ഡ് ലഭിക്കാത്തതില്‍ ബ്രസിലിയന്‍ കോച്ച് ടിറ്റെ അതൃപ്തി രേഖപ്പെടുത്തി. മെസി മഞ്ഞ കാര്‍ഡിന് അര്‍ഹനാണെന്നും ടിറ്റെ പറഞ്ഞു.

Share56TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies