ജെഎന്‍യു സമരം അനാവശ്യം, പഠനത്തില്‍ ശ്രദ്ധിക്കാന്‍ അഭ്യര്‍ത്ഥനയുമായി അധ്യാപകര്‍
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജെഎന്‍യു സമരം അനാവശ്യം, പഠനത്തില്‍ ശ്രദ്ധിക്കാന്‍ അഭ്യര്‍ത്ഥനയുമായി അധ്യാപകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2019, 08:09 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെ നിലവിലെ സമരങ്ങള്‍ അനാവശ്യമാണെന്ന് പറഞ്ഞ് ജെഎന്‍യുവിലെ അധ്യാപകര്‍. പ്രത്യേക പത്രസമ്മേളനം വിളിച്ചാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥികളോട് പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടത്. ഹോസ്റ്റല്‍ ഫീസ് വര്‍ധനയുള്‍പ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം ആരംഭിച്ചത്. ഇതിനിടെ ഭാഗികമായി ഫീസ് വര്‍ധന പിന്‍വലിച്ചതിനെ പരിഗണിക്കണമെന്നും വിദ്യാര്‍ത്ഥികളോട് അധ്യാപകര്‍ ആവശ്യപ്പെട്ടു.

സര്‍വകാലാശാലയുടെ പൊതുസുരക്ഷയും നിലവാരവും മെച്ചപ്പെടുത്താനുദ്ദേശിച്ചുള്ള പരിഷ്‌ക്കരണ നടപടികള്‍ മാത്രമാണ് നടന്നിട്ടുള്ളത്. കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന നിര്‍വ്വാഹക സമിതി പ്രത്യേകം യോഗം ചേര്‍ന്നിരുന്നു. ഹോസ്റ്റല്‍ ഫീസുമായി ബന്ധപ്പെട്ട ആക്ഷേപം പരിഗണിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് അധ്യാപകര്‍ വ്യക്തമാക്കി. ദരിദ്രരേഖയ്‌ക്ക് താഴെയുള്ള വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ഫീസ് വര്‍ധന വേണ്ടന്ന് വച്ചിട്ടുണ്ട്. അതുപോലെ കോഷന്‍ ഡെപ്പോസിറ്റും ആ വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് ഉയര്‍ത്തേണ്ടതില്ലെന്നും സമിതി തീരുമാനിച്ചതായും മാധ്യമങ്ങളോട് അധ്യാപകര്‍ പറഞ്ഞു. വസ്ത്രധാരണത്തിലുള്ള നിയന്ത്രണവും ഹോസ്റ്റലില്‍ എത്തേണ്ട സമയം എന്നീ തീരുമാനങ്ങളും വേണ്ടന്ന് വച്ചതായും സമിതി അറിയിച്ചതായും അധ്യാപകര്‍ സൂചിപ്പിച്ചു.

സമരങ്ങള്‍ ദേശീയ സര്‍വ്വകലാശാലയുടെ പഠനക്രമത്തേയും പരീക്ഷാ നടത്തിപ്പിനേയും സാരമായി ബാധിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കണം. ഏറെ ഗൗരവമുള്ള വിഷയങ്ങള്‍ പഠിക്കാനെത്തിയവരുടെ ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങള്‍ സമയനഷ്ടംമൂലം ഉണ്ടാകുമെന്നതും വൈസ്-ചാന്‍സലര്‍ മാമിദാല ജഗ്ദീഷ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സമരങ്ങള്‍ നടത്തുന്നത് വളരെ ചെറിയ വിഭാഗമാണ്. പക്ഷെ പഠനം മൊത്തംമുടങ്ങുന്ന അവസ്ഥയില്‍ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടേയും രക്ഷകര്‍ത്താക്കള്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിക്കഴിഞ്ഞു.

Share
Tweet
SendShare

More News from this section

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

Latest News

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂട്ടിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് കേസ് പ്രതി അശ്വതി അച്ചു പിടിയിൽ; തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

ടോമിൻ തച്ചങ്കരിയുടെ തടവുശിക്ഷ മരവിപ്പിച്ചു; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ്, തലയില്‍ കറുത്തതൊപ്പി, മുഖത്ത് മാസ്ക്! അഭിമന്യു വധക്കേസ് പ്രതികൾക്ക് കോടതിയുടെ താക്കീത്; മാസ്‌ക് അഴിപ്പിച്ചു, രൂപമാറ്റവുമായി എത്തിയാൽ കർശന നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies