ലോകകപ്പ് യോഗ്യത; ഒമാനെ നേരിടാനൊരുങ്ങി ഇന്ത്യ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോകകപ്പ് യോഗ്യത; ഒമാനെ നേരിടാനൊരുങ്ങി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2019, 11:41 pm IST
Facebook
Twitter
WhatsAppTelegram

ഒമാൻ: 2022 ഖത്തർ ലോകകപ്പ്, 2023 എഎഫ്‌സി ഏഷ്യൻ കപ്പ് സംയുക്തയോഗ്യതാ മത്സരത്തിൽ ഒമാനെ നേരിടാനൊരുങ്ങി ടീം ഇന്ത്യ. ഒമാനിനെതിരെ ജയിച്ചാൽ അടുത്ത ഘട്ടത്തിലേക്കെത്താനുള്ള ഇന്ത്യയുടെ പ്രതീക്ഷകളെ നിലനിർത്തും. എന്നാൽ ഈ മത്സരത്തിലെ തോൽവി, ശേഷിക്കുന്ന മത്സരങ്ങളുടെ ഫലങ്ങൾ കണക്കിലെടുക്കാതെതന്നെ അടുത്ത ഘട്ടത്തിലേക്ക് പോകാനുള്ള ഇന്ത്യയുടെ സാധ്യതകളെ അവസാനിപ്പിക്കും.

നിലവിൽ ഗ്രൂപ്പ് ഇയിൽ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. ഒമാൻ ഒമ്പത് പോയിന്റുമായി ഖത്തറിന് തൊട്ടുപിന്നിലുണ്ട്. അടുത്ത റൗണ്ടിലേക്ക് പോകണമെങ്കിൽ ഗ്രൂപ്പിലെ റണ്ണറപ്പാവണം ഇന്ത്യക്ക്.

സെപ്റ്റംബറിൽ ഗുവാഹത്തിയിൽ അവസാനമായി ഒമാനെ നേരിട്ടപ്പോൾ, ഇഗോർ സ്റ്റിമാക്കിന്റെ കുട്ടികൾക്ക് മത്സരത്തിൽ നിന്ന് പോയിന്റുകളൊന്നും നേടാനായില്ല. 89-ാം മിനിറ്റിൽ സുനിൽ ഛേത്രി ഗോൾ നേടിയെങ്കിലും ഒമാന്റെ അൽ മന്ദർ അൽ അലവി വൈകി നേടിയ രണ്ട് ഗോളുകൾ ഇന്ത്യയെ വേദനാജനകമായ തോൽവിക്ക് വിധേയമാക്കി. ചൊവ്വാഴ്ച ഒമാനിനെതിരെ മികച്ച പ്രകടനം ആവർത്തിക്കാൻ ഇന്ത്യ പരിശ്രമിക്കും. എന്നാൽ ഒമാനെ അവരുടെ തട്ടകത്തിൽ തോൽപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമാകില്ല.

അവസാന രണ്ട് മത്സരങ്ങളിൽ ബംഗ്ലാദേശിനും അഫ്ഗാനിസ്ഥാനും എതിരായി സമനിലകൾ നേടാൻ ഇന്ത്യയ്‌ക്ക് ഇന്ത്യക്ക് കഠിനാധ്വാനം തന്നെ ചെയ്യേണ്ടി വന്നു. നാല് മത്സരങ്ങളിൽ നിന്ന് വെറും മൂന്ന് പോയിന്റുകൾ മാത്രം നേടിയ ഛേത്രിക്കും കൂട്ടുകാർക്കും ഇനിയും തോൽവി നേരിടാനാകില്ല.

ഏതാനും മാസങ്ങൾക്ക് മുമ്പ് ഖത്തറിനെതിരായ ചരിത്രപരമായ സമനിലയ്‌ക്ക് ശേഷം ടീമിന്റെ പ്രതിരോധനിര അത്ര ശക്തമായ പ്രകടനമല്ല കാഴ്ചവച്ചത്. സന്ദേഷ് ജിങ്കന്റെ അഭാവം പ്രതിരോധക്കോട്ടയിലുണ്ടാക്കിയ വിള്ളൽ വളരെ വലുതാണ്. അഫ്ഗാനിസ്ഥാനെതിരെ തെരഞ്ഞെടുത്ത ആദ്യ ഇലവനിൽ ഒന്നിലധികം മാറ്റങ്ങൾ വരുത്താൻ സ്റ്റിമാക്ക് നിർബന്ധിതനായേക്കാം.

Share1
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies