പിങ്ക് പന്തുകള്‍ ഏറ്റവും നിലവാരമുള്ളവ : അവകാശവാദവുമായി എസ്ജി കമ്പനി
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പിങ്ക് പന്തുകള്‍ ഏറ്റവും നിലവാരമുള്ളവ : അവകാശവാദവുമായി എസ്ജി കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2019, 08:41 am IST
FacebookTwitterWhatsAppTelegram

മീറഠ്: ഇന്ത്യയില്‍ ആദ്യമായി നടക്കാന്‍ പോകുന്ന പകല്‍രാത്രി ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഉപയോഗിക്കുന്ന പന്തുകള്‍ ഏറ്റവും ഗുണമേന്മയുള്ളതാണെന്ന് നിര്‍മ്മാതാക്കളായ എസ്ജി അവകാശപ്പെട്ടു. ലോകക്രിക്കറ്റില്‍ എസ്ജിയുടെ പന്തുകള്‍ എന്നും പരിഗണിച്ചിട്ടേയുള്ളു എന്ന് സാന്‍സ്‌പെറില്‍സ് ഗ്രീന്‍ലാന്റ്് കമ്പനി മാര്‍ക്കറ്റിംഗ് വിഭാഗം തലവന്‍ പാരസ് ആനന്ദ് പറഞ്ഞു.

പിങ്ക് പന്തുകള്‍ സാധാരണ ചുവന്ന പന്തുകള്‍ ഉണ്ടാക്കുന്നതിനേക്കാളും ശ്രദ്ധയോടുകൂടിയാണ് നിര്‍മ്മിക്കുന്നത്. ആദ്യമേ ഡൈ ചെയ്ത തുകലാണ് ചുവന്ന പന്തുകള്‍ക്കായി ഉപയോഗിക്കുന്നത്. എന്നാല്‍ പിങ്ക് പന്തിനായി തുകലിലെ നിറം വിവിധ ഘട്ടങ്ങളിലായി തേച്ചുപിടിപ്പിച്ച് 7-8 ദിവസംകൊണ്ട് മാത്രമാണ് തയ്യാറാക്കുന്നത്. ഒരു മാസം മുന്നേ തന്നെ ബിസിസിഐ അധികൃതര്‍ക്ക് 120 പുതിയ പന്തുകള്‍ പരിശോധനക്കായി നല്‍കിയിരുന്നുവെന്നും എസ്ജി നിര്‍മ്മാതാക്കള്‍ പറഞ്ഞു.

പിങ്ക് പന്തുകളുടെ നിറം 90 ഓവറുകള്‍ വരെ മങ്ങാതെ നില്‍ക്കാനുള്ള ഗുണപരിശോധനകള്‍ പലഘട്ടമായി നടത്തിയതായി എസ്ജി അറിയിച്ചു. പന്തിന്റെ കട്ടിപോലും പലതവണ ഉപയോഗിക്കുമ്പോള്‍ കുറയാത്ത വിധം മികച്ച തുകലാണ് ഉപയോഗിച്ചിരിക്കുന്നതെന്നും കഴിഞ്ഞ 3 വര്‍ഷമായി ഇത്തരം പന്തുകള്‍ ആഭ്യന്തര ക്രിക്കറ്റിനായി ഉപയോഗിക്കുകയാണെന്നും എസ്ജി ഉടമകള്‍ സൂചിപ്പിച്ചു.

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies