ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇന്ന് പിങ്ക് വസന്തം; ആദ്യ പകല്‍-രാത്രി ടെസ്റ്റിന് കൊല്‍ക്കത്തയും ഈഡന്‍ഗാര്‍ഡന്‍സും ഒരുങ്ങി
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇന്ന് പിങ്ക് വസന്തം; ആദ്യ പകല്‍-രാത്രി ടെസ്റ്റിന് കൊല്‍ക്കത്തയും ഈഡന്‍ഗാര്‍ഡന്‍സും ഒരുങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2019, 06:28 am IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും സുന്ദരമായ മൈതാനത്ത് ഇന്ന് ആദ്യ പകല്‍രാത്രി ക്രിക്കറ്റിന് തുടക്കമാകുന്നു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പരമ്പരയിലെ രണ്ടാം ടെസ്റ്റാണ് നടക്കാന്‍ പോകുന്നത്. ആദ്യമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പിങ്ക് പന്തുപയോഗിച്ച് കളിക്കാനിറങ്ങുകയാണ്. അന്താരാഷ്‌ട്ര രംഗത്ത് മറ്റ് രാജ്യങ്ങള്‍ മുന്‍പ് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിരുന്നെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ പകല്‍ രാത്രി മത്സരത്തിന് എതിരായിരുന്നു.

Can’t get better then this @bcci @cab pic.twitter.com/RQEI66Thw6

— Sourav Ganguly (@SGanguly99) November 20, 2019

ബിസിസിഐയുടെ തലപ്പത്തേക്ക് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി വന്ന ശേഷം സ്വന്തം നാട്ടിലെ ചരിത്രമുഹൂര്‍ത്തം ആഘോഷമാക്കുകയാണ്. കൊല്‍ക്കത്ത നഗരത്തിലെ പ്രസിദ്ധമായ ക്ലോക്ക് ടവറും പ്രധാനകെട്ടിടങ്ങളടക്കം പിങ്ക് നിറത്തില്‍ പ്രകാശമാനമാക്കി ക്കഴിഞ്ഞു. ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് കളി ആരംഭിക്കുക. വൈകിട്ട് അഞ്ചുമണിയോടെ നല്ല ഇരുട്ടുവീഴുന്ന അന്തരീക്ഷമാണ് കൊല്‍ക്കൊത്തയിലേത്. ഇന്ത്യയിലെ ഫ്ലഡ് ലൈറ്റ് സംവിധാനത്തില്‍ ഏറ്റവും മികച്ച സ്റ്റേഡിയമാണ് കൊല്‍ക്കത്തയിലേതെന്നതും ഗാംഗുലി അഭിമാനത്തോടെയാണ് കാണുന്നത്.

മുന്‍ ടെസ്റ്റ് നായകന്മാരെ ആദരിക്കുന്നു എന്നത് ഇന്നത്തെ ചടങ്ങിന്റെ മറ്റൊരു പ്രത്യേകതയാണ്. കളി ആരംഭിക്കും മുന്‍പ് താരങ്ങള്‍ക്കൊപ്പം ദേശീയഗാനസമയത്ത് മുന്‍കാല നായകന്മാരും അണിനിരക്കും. തുടര്‍ന്ന് കമന്ററി ബോക്‌സില്‍ എല്ലാവര്‍ക്കും അവസരം നല്‍കും. മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി കമന്റേറ്ററായി ഉണ്ടാകുമെന്നതും ആരാധകരെ ആവേശത്തിലാക്കുകയാണ്.

Share93
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies