പാകിസ്ഥാന്‍ ചൈനയുടെ കുരുക്കില്‍; സാമ്പത്തിക ഇടനാഴി വന്‍ബാധ്യതയാകും: ആലീസ് വെല്‍സ്
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്ഥാന്‍ ചൈനയുടെ കുരുക്കില്‍; സാമ്പത്തിക ഇടനാഴി വന്‍ബാധ്യതയാകും: ആലീസ് വെല്‍സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2019, 09:42 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: പാകിസ്ഥാനെ സഹായിക്കാനെന്ന വ്യാജേന ചൈന നടത്തുന്നത് ശരിയായ സാമ്പത്തിക അധിനിവേശമാണെന്ന് ആലീസ് വെല്‍സ് പറഞ്ഞു. തെക്ക്-മധ്യേഷ്യന്‍ മേഖലയുടെ ചുമതല വഹിക്കുന്ന അമേരിക്കയുടെ അസി.സെക്രട്ടറിയാണ് ആലീസ് വെല്‍സ്.

പാകിസ്ഥാന് സാമ്പത്തിക പിന്തുണ ഉറപ്പുവരുത്തുന്നതരത്തിലാണ് സിഇപിസി എന്ന ഇടനാഴി ചൈന നടപ്പാക്കിയിരിക്കുന്നത്. എന്നാല്‍ അടുത്ത നാലഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നടത്തിപ്പിന്റെ ചിലവുമുഴുവന്‍ പാകിസ്ഥാനില്‍ നിന്ന ഇടാക്കാനാണ് ചൈന തീരുമാനിച്ചിരിക്കുന്നത്. ഇത് പാകിസ്ഥാന് മേല്‍ വന്‍ ബാധ്യത തന്നെയുണ്ടാക്കുമെന്ന വസ്്തുത ആലീസ് ചൂണ്ടിക്കാട്ടി.

ചൈന സിഇപിസി ആരംഭിക്കാന്‍ തീരുമാനിച്ചകാലഘട്ടം മുതല്‍ അമേരിക്ക പാകിസ്ഥാന് സൂചന നല്‍കിയിരുന്നതാണ്. ചൈനയുടെ ഈ പദ്ധതിയുടെ നടത്തിപ്പും സാമ്പത്തിക നേട്ടവും ഒട്ടും സുതാര്യമല്ല. ഇതവസാനം പാകിസ്ഥാനെ വന്‍ബാധ്യതയില്‍ വരിഞ്ഞുമുറുക്കും. നിലവില്‍ പാകിസ്ഥാനിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രിത ലേല വ്യവസ്ഥ കൊണ്ടുവന്ന ഇമ്രാന്‍ ഖാന്‍ ചൈനയുടെ കൈക്കുള്ളിലായിക്കഴിഞ്ഞു.

3 കമ്പനികള്‍ നിര്‍മ്മാണ കരാര്‍ ലേലത്തില്‍ വന്നതിൽ എല്ലാവരും ചൈനയിലേതാണ്. മുള്‍ത്താന്‍ സുക്കര്‍ പാതയുടെ നിര്‍മ്മാണമാണ് ഈ കരാറിലുള്ളത്. എല്ലാം സൗജന്യമായി പണിയുന്ന ചൈന നാലുവര്‍ഷത്തിനുള്ളില്‍ നടത്തിപ്പുതുക ടോള്‍വഴിയും ടാക്‌സ് ഇനത്തിലും ഈടാക്കിത്തുടങ്ങും. ഇത് നല്‍കാന്‍ പാകത്തിന് യാതൊരു സാമ്പത്തിക ഭദ്രതയും പാകിസ്ഥാനില്ല. ഇതുവരെ പാകിസ്ഥാനി യുവാക്കള്‍ക്ക് ജോലി നല്‍കുന്ന ഒരു കമ്പനിയും ചൈന സ്ഥാപിച്ചിട്ടില്ല. മറ്റൊന്ന് കമ്പനികള്‍ രാഷ്‌ട്രീയ നേതൃത്വങ്ങളെ വന്‍ കൈക്കൂലിക്കാരാക്കി മാറ്റിക്കഴിഞ്ഞെന്നും ആലീസ് വ്യക്തമാക്കി.

Share565TweetSendShare

More News from this section

വെനസ്വേലൻ ആക്ടിംഗ് പ്രസിഡൻ്റ് ഡെൽസി എലോന റോഡ്രിഗസ് ഗോമസ് പ്രശാന്തി നിലയം സന്ദർശിച്ച് ശ്രീ സത്യസായി ബാബയ്‌ക്ക് പ്രണാമം അർപ്പിച്ചു

ബക്രീദ് ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വഴിതെറ്റി; വാഹനത്തിന്റെ ബാറ്ററി തകരാറിലായി; കുടിവെള്ളം കിട്ടാതെ 50 പേര്‍ക്ക് ദാരുണാന്ത്യം

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

Latest News

അച്ചു ഉമ്മനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട ഇടത് നേതാവിനെ പുറത്താക്കി

ടോക്കിയോയില്‍ ആധിപത്യം ഉറപ്പിച്ച് വൈശാലി; ഡബ്ല്യു.ആര്‍ വനിതാ ചെസ് ടൂര്‍ കിരീടം സ്വന്തമാക്കി

നടന്‍ സലിംകുമാറിന് വിട; മതപരമായ ചടങ്ങുകളില്ലാതെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

നോര്‍വേ ചെസ്സ് കിരീടം സ്വന്തമാക്കി ആര്‍ പ്രഗ്‌നാനന്ദ; ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ : ആരോഗ്യ മന്ത്രി കെ. മുരളീധരൻ

2026 ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ വുവുസേലകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിഫ

ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി മിറ ആന്‍ഡ്രീവ; മായ ക്വാലിന്‍സ്‌കയുടെ അദ്ഭുതക്കുതിപ്പിന് കണ്ണീരോടെ അന്ത്യം

എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies