ഭീകരതക്കെതിരെ ഇന്ത്യക്ക് ശക്തമായ പിന്തുണയെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ്സ് നേതാവ് ; പാകിസ്ഥാനും ചൈനക്കും വിമര്‍ശനം
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭീകരതക്കെതിരെ ഇന്ത്യക്ക് ശക്തമായ പിന്തുണയെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ്സ് നേതാവ് ; പാകിസ്ഥാനും ചൈനക്കും വിമര്‍ശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2019, 09:52 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: ലോകത്തെ ഭീകരതക്കെതിരായ പേരാട്ടത്തില്‍ ഇന്ത്യക്ക്് എന്നും ശക്തമായ പിന്തുണ നല്‍കുമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ്സ് നേതാവ് ഫ്രാന്‍സിസ് റൂണി പറഞ്ഞു. ഏഷ്യന്‍ മേഖലയില്‍ ഇന്ത്യ ഇസ്ലാമിക ഭീകരതക്കെതിരെ നടത്തുന്ന എല്ലാ ശ്രമങ്ങളേയും പിന്തുണക്കുന്നു. ഒപ്പം സ്വന്തം ഭൂമിയിലും മേഖലയിലും ഇന്ത്യ അനുഭവിക്കുന്ന ഭീഷണികളെ ചെറുക്കുന്നതിനും എന്നും സഹായം ചെയ്യുമെന്നും റൂണി വ്യക്തമാക്കി.

അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി ഹര്‍ഷ് വര്‍ധന്‍ ഷ്രിംഗലയുമായുള്ള കൂടുക്കാഴ്ചക്ക് ശേഷണമാണ് അമേരിക്കന്‍ പാര്‍ലമെന്റില്‍ റൂണി ഇന്ത്യയോടുള്ള അനുഭാവം വ്യക്തമാക്കിയത്.’ ഇന്ത്യ ഭൂമിശാസ്ത്രപരമായും മതപരമായും ശക്തമായ വെല്ലുവിളികള്‍ നേരിടുന്ന രാജ്യമാണ്. ഇസ്ലാമിക ഭീകരത ഭാരതത്തിനകത്തും പുറത്തും ഇന്ത്യക്ക് നിരന്തരം ഭീഷണിയാണ്. ജമ്മുകശ്മീരിലും ഇത് വ്യാപകമാണ്. അതിനാല്‍ത്തന്നെ ഡല്‍ഹി ഭരണകൂടത്തെ പിന്തുണക്കുകയാണ് വേണ്ടത്’ റൂണി പറഞ്ഞു.

പസഫിക്ക് മേഖലയിലെ കടന്നുകയറ്റം വഴി ചൈന ഇന്ത്യയുടെ ഭൂപ്രദേശങ്ങളില്‍ അനാവശ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്തുക എന്നത് ചൈനയുടെ സ്ഥിരം നയമാണ്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ ചൈനയുടെ ഇടപെടലുകള്‍ ഇതിനുള്ള ശക്തമായ തെളിവുകളാണ്. ശ്രീലങ്കയിലെ ഹമ്പന്തോട്ട തുറമുഖം ചൈന പണിത് സ്വന്തം സൈനിക സാന്നിധ്യം ഉറപ്പിച്ചിരിക്കുന്നതും അത്യന്തം അപകടകരമാണ്. പാക്കിസ്ഥാന്‍ ആണവശേഷി കൈവരിച്ചിരിക്കുന്നതും ഇന്ത്യക്ക് ഭീഷണിയാണ് ‘ റൂണി വ്യക്തമാക്കി.

വാഷിംഗ്ടണ്‍ ഇന്ത്യയുമായുള്ള വ്യപാര-വാണിജ്യ കരാറുകളെ ശക്തിപ്പെടുത്തണം.മാത്രമല്ല നേരിട്ടുള്ള നിക്ഷേപരീതികളോട് കൂടുതല്‍ അനുഭാവം പ്രകടിപ്പിക്കണമെന്നും റൂണി അമേരിക്കന്‍ സഭയില്‍ പറഞ്ഞു.

Share129TweetSendShare

More News from this section

വെനസ്വേലൻ ആക്ടിംഗ് പ്രസിഡൻ്റ് ഡെൽസി എലോന റോഡ്രിഗസ് ഗോമസ് പ്രശാന്തി നിലയം സന്ദർശിച്ച് ശ്രീ സത്യസായി ബാബയ്‌ക്ക് പ്രണാമം അർപ്പിച്ചു

ബക്രീദ് ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വഴിതെറ്റി; വാഹനത്തിന്റെ ബാറ്ററി തകരാറിലായി; കുടിവെള്ളം കിട്ടാതെ 50 പേര്‍ക്ക് ദാരുണാന്ത്യം

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

Latest News

അച്ചു ഉമ്മനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട ഇടത് നേതാവിനെ പുറത്താക്കി

ടോക്കിയോയില്‍ ആധിപത്യം ഉറപ്പിച്ച് വൈശാലി; ഡബ്ല്യു.ആര്‍ വനിതാ ചെസ് ടൂര്‍ കിരീടം സ്വന്തമാക്കി

നടന്‍ സലിംകുമാറിന് വിട; മതപരമായ ചടങ്ങുകളില്ലാതെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

നോര്‍വേ ചെസ്സ് കിരീടം സ്വന്തമാക്കി ആര്‍ പ്രഗ്‌നാനന്ദ; ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ : ആരോഗ്യ മന്ത്രി കെ. മുരളീധരൻ

2026 ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ വുവുസേലകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിഫ

ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി മിറ ആന്‍ഡ്രീവ; മായ ക്വാലിന്‍സ്‌കയുടെ അദ്ഭുതക്കുതിപ്പിന് കണ്ണീരോടെ അന്ത്യം

എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies