പിങ്കിനെ മെരുക്കി ഇന്ത്യ; ആദ്യ ഡേ ആന്റ് നൈറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പിങ്കിനെ മെരുക്കി ഇന്ത്യ; ആദ്യ ഡേ ആന്റ് നൈറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2019, 02:10 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പിങ്ക് ബോൾ ടെസ്റ്റിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ. രണ്ട് ദിനം കൂടി ബാക്കി നിൽക്കേ ഇന്നിംഗ്സിനും 46 റൺസിനുമാണ് ഇന്ത്യയുടെ ജയം. രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ഉമേഷ് യാദവിന്റെ തകർപ്പൻ ബൗളിംഗാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. ഇന്ത്യൻ മണ്ണിലെ ഏറ്റവും വേഗത്തിൽ തീരുന്ന ടെസ്റ്റ് മത്സരം കൂടിയാണിത്. മൂന്നാം ദിനത്തിലെ ആദ്യ സെഷനിൽ തന്നെ ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു.

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ നേടിയ 241 റണ്‍സ് ലീഡ് പിന്തുടർന്ന ബംഗ്ലാദേശിന് 195 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ആറ് വിക്കറ്റ് നഷ്ടത്തിൽ 156 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് 39 കൂട്ടിച്ചേർക്കുന്നതിനിടെ കൂടാരം കയറുകയായിരുന്നു. അവശേഷിച്ച മൂന്ന് വിക്കറ്റും ഉമേഷ് യാദവാണ് വീഴ്‌ത്തിയത്.

74 റൺസെടുത്ത മുഷ്ഫിക്കർ റഹീമാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്കോറർ. മുഷ്ഫിക്കറിന്റെ അർദ്ധ സെഞ്ച്വറി പ്രകടനമാണ് സന്ദർശകരുടെ തോൽവിയുടെ ആഘാതം കുറച്ചത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്ത മഹ് മ്മദുള്ള പരിക്കേറ്റ് പിന്‍മാറിയതും സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായി. 39 റൺസെടുത്ത് നിൽക്കേയായിരുന്നു മഹ് മ്മദുള്ളയ്‌ക്ക് പരിക്കേറ്റത്.

മത്സരത്തിൽ രണ്ട് ഇന്നിംഗ്സുകളിൽ നിന്നായ് ഇഷാന്ത് ശർമ്മ ഒൻപതും ഉമേഷ് യാദവ് എട്ടും മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകളും വീഴ്‌ത്തി. ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഇഷാന്ത് രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റുകൾ സ്വന്തമാക്കി. ഉമേഷ് യാദവ് ആദ്യ ഇന്നിഗ്സിൽ മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു.

നേരത്ത, ഇന്ത്യൻ മണ്ണിലെ ആദ്യ പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ച്വറി സ്വന്തമാക്കി വിരാട് കോഹ് ലിയുടെ പ്രകടനമാണ് ഇന്ത്യക്ക് ഭേതപ്പെട്ട സ്കോർ സമ്മാനിച്ചത്. 194 പന്തില്‍ നിന്ന് 18 ഫോറിന്റെ അകമ്പടിയോടെ 136 റണ്‍സെടുത്താണ് കോഹ് ലി മടങ്ങിയത്. അജിങ്ക്യ രഹാനെയും ചേതേശ്വർ പൂജാരയും അർദ്ധ സെഞ്ച്വറി നേടിയിരുന്നു.

Share500TweetSendShare

More News from this section

ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി മിറ ആന്‍ഡ്രീവ; മായ ക്വാലിന്‍സ്‌കയുടെ അദ്ഭുതക്കുതിപ്പിന് കണ്ണീരോടെ അന്ത്യം

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

Latest News

എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

കണ്ണീരിന്റെ ആഴം പഠിപ്പിച്ച നടൻ: മലയാളി ഉള്ളിടത്തോളം കാലം, നമ്മൾ ഉറക്കെ ചിരിക്കുന്ന ഓരോ നിമിഷത്തിലും ആ മുഖം നമ്മുടെ ഓർമകളിലേക്ക് ഓടിയെത്തും

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies