'ഞങ്ങൾ വിട്ടുകൊടുക്കില്ല, നന്നായി കളിക്കും, മടങ്ങി വരും': കെപി രാഹുൽ
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘ഞങ്ങൾ വിട്ടുകൊടുക്കില്ല, നന്നായി കളിക്കും, മടങ്ങി വരും’: കെപി രാഹുൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2019, 10:53 am IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇനിയുള്ളമത്സരങ്ങളിൽ തങ്ങൾ ശക്തമായി തിരിച്ചുവരുമെന്ന് കേരല ബ്ലാസ്റ്റേഴ്സ് യുവതാരം കെപി രാഹുൽ. ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്‌ക്കുന്ന മുഴുവൻ ആരാധകർക്കും നന്ദി അറിയിക്കുന്നു. ഈ പിന്തുണ ഇനിയും ആവശ്യമാണെന്നും രാഹുൽ പറഞ്ർു.

ഒരു കളിക്കാരനെന്ന നിലയിലും ടീമിന്റെ ഭാഗമെന്ന നിലയിലും ഗെയിം നഷ്ടപ്പെടുന്നത് നിരാശകരമാണ്. കഴിഞ്ഞ മത്സരത്തിൽ ഞങ്ങൾക്ക് തിരുത്താനാകുമായിരുന്ന ഒരു ചെറിയ പിഴവ് സംഭവിച്ചു. പ്രധിരോധപരമായ സെറ്റ് പീസ്. അതിലെല്ലാം ഉപരിയായി ഞങ്ങൾ നന്നായി കളിച്ചു. കളിയിൽ ഞങ്ങൾക്കായിരുന്നു മുൻ‌തൂക്കം. ഞങ്ങൾക്ക് തിരുത്താനാകുന്ന പിഴവുകൾ സംഭവിച്ചു.

ചെറുതായുള്ള വൈകിപ്പിക്കലുകൾ കളിയുടെ ഗതിയെ മാറ്റിമറിക്കും. അങ്ങനെയാണ് ബംഗളൂരുവിനെതിരെ ഞങ്ങൾക്ക് മൂന്നു പോയിന്റ് നഷ്ടപ്പെട്ടത്. ഒരു കളിക്കാരനെന്ന നിലയിലും ടീമെന്ന നിലയിലും ഞങ്ങൾക്ക് വിട്ടുകൊടുക്കാനാകില്ല. ഞങ്ങൾ വിട്ടുകൊടുക്കില്ല. കഠിനാധ്വാനം ചെയ്ത്, പൂർണ്ണ ആത്മവിശ്വാസത്തോടെ ഞങ്ങൾ മടങ്ങി വരും. ഞങ്ങൾ നന്നായി കളിക്കും. ഞങ്ങളിതു പരിഹരിക്കും.

ഞങ്ങളുടെ ഫാൻസിനെ ബഹുമാനിച്ചേ മതിയാകു. തീർച്ചയായും ഞാൻ കണ്ടത്തിലേറ്റവും മികച്ച ഫാൻസാണ് അവർ. അവർ പ്രതീക്ഷിക്കുന്നത് നൽകേണ്ടത് അത്യാവശ്യമാണ്. അവരൊരിക്കലും വിട്ടുകൊടുക്കാറില്ല. അതുകൊണ്ടാകാം ഈ നഷ്ടം മറികടന്നു ചിന്തിക്കാൻ ഞങ്ങൾ നിർബന്ധിതരാകുന്നത്. ഞാൻ ഫാൻസിനോട് നന്ദി പറയുന്നു. ഞങ്ങൾക്കൊപ്പം നിൽക്കണം. നിങ്ങളുടെ പ്രതീക്ഷകൾക്കുള്ള ഫലം ഞങ്ങൾ കണ്ടെത്തുമെന്നും രാഹുൽ പറഞ്ഞു.

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies