ഇറ്റാലിയന്‍ സീരി എ : റോമക്കും വെറോണക്കും ജയം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇറ്റാലിയന്‍ സീരി എ : റോമക്കും വെറോണക്കും ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2019, 10:17 am IST
Facebook
Twitter
WhatsAppTelegram

റോം: ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളില്‍ എസി റോമക്ക് മികച്ച ജയം. ബ്രെഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് റോമ തോല്‍പ്പിച്ചത്. മറ്റ് മത്സരങ്ങളില്‍ വെറോണ ഏക ഗോളിന് ഫിയോറിന്റീനയെയും ലാസ്സിയോ 2-1ന് സാസുയോളയേയും സാംദോറിയ 2-1ന് ഉദിനീസയേയും തോല്‍പ്പിച്ചു. പാര്‍മ ബൊലോഗ്ന മത്സരം 2-2ന് സമനിലയില്‍ പിരിഞ്ഞു.

മികച്ച കളി പുറത്തെടുത്ത റോമക്കായി ക്രിസ് സ്മാളിംഗ്,  ജിയാന്‍ ലൂക്ക, ഡീന്‍ സീക്കോ എന്നിവരാണ്  ഗോളുകള്‍ നേടി ആധികാരിക ജയം സമ്മാനിച്ചത്. വെറോണ ഫിയോറിന്റീനാ മത്സരത്തില്‍ 66-ാം മിനിറ്റില്‍ സാമുവല്‍ ഡീ കാര്‍മൈന്‍ ആണ് വെറോണക്കായി ഗോള്‍ നേടിയത്. സാംപദോറിയ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ഉദീനീസയെ തോല്‍പ്പിച്ചത്. 29-ാം മിനിറ്റില്‍ ലിജ്ജാ നെസ്‌ട്രേവ്‌സ്‌കിയിലൂടെ ഉദീനീസ മുന്നിലെത്തിയെങ്കിലും ആദ്യപകുതിയിലെ അധിക സമയത്ത് മനാലോ ഗാബിയാഡീനിയും 75-ാം മിനിറ്റില്‍ ഗാസ്റ്റണ്‍ റാമീറെസും നേടിയ ഗോളുകളിലാണ് സാംപദോറിയ മുന്നേറിയത്.

ലാസ്സിയോക്ക് വേണ്ടി കൈറോ ഇമ്മോബൈല്‍ 34-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് 45-ാം മിനിറ്റില്‍ സാസുവോളോ സമനില ഗോള്‍ നേടിയെങ്കിലും ലാസിയോക്ക് വേണ്ടി നിശ്ചിത സമയം കഴിഞ്ഞുള്ള അധിക സമയത്ത് ഫെലിപ്പെ കായ്‌സീഡോ വിജയഗോള്‍ നേടി. സമനിലയില്‍ പിരിഞ്ഞ ബൊലോഗ്ന പാര്‍മ മത്സരത്തില്‍ 17-ാം മിനിറ്റില്‍ ഡീജാനും 71-ാം മിനിറ്റില്‍ ലാക്കോപോണിയും പാര്‍മക്കായി ഗോള്‍ നേടി. എന്നാല്‍ 40-ാം മിനിറ്റില്‍ പലാസിയോയും കളിയുടെ അവസാന നിമിഷങ്ങളില്‍ അനുവദിച്ച അധികസമയത്ത് ബ്ലീറിം ഡീമൈലി സമനില ഗോളും ബൊലോഗ്നക്കായി നേടിക്കൊടുത്തു.

Share24
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies