ചാമ്പ്യന്‍സ് ലീഗ്: അഞ്ചാംപാദമത്സരങ്ങള്‍ ഇന്നുതുടങ്ങും; രാത്രിയും പുലര്‍ച്ചയുമായി 10 മത്സരങ്ങള്‍
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചാമ്പ്യന്‍സ് ലീഗ്: അഞ്ചാംപാദമത്സരങ്ങള്‍ ഇന്നുതുടങ്ങും; രാത്രിയും പുലര്‍ച്ചയുമായി 10 മത്സരങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2019, 11:59 am IST
FacebookTwitterWhatsAppTelegram

മ്യൂണിച്ച്: ചാമ്പ്യന്‍സ് ലീഗിന്റെ അഞ്ചാം പാദമത്സരങ്ങള്‍ ഇന്നുമുതല്‍ ആരംഭിക്കും. രണ്ടു മത്സരങ്ങള്‍ ഇന്ന് രാത്രി നടക്കുമ്പോള്‍ പ്രമുഖടീമുകളടങ്ങുന്ന 8 മത്സരങ്ങള്‍ നാളെ പുലര്‍ച്ചെ അരങ്ങേറും. മറ്റ് 6 മത്സരങ്ങള്‍ വ്യാഴാഴ്ചയാണ് നടക്കുക. ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ലോകോമോട്ടീവ് മോസ്‌കോ, ബയറിനെ നേരിടുമ്പോള്‍ രണ്ടാം മത്സരത്തില്‍ ക്ലബ്ബ് ബ്രൂജി, ഗലാറ്റാസറയെ നേരിടും.

വമ്പന്‍മാര്‍ ഇറങ്ങുന്ന മത്സരങ്ങള്‍ നാളെ പുലര്‍ച്ചെയാണാരംഭിക്കുക. റയലും, ടോട്ടനവും, മാഞ്ചസ്റ്റര്‍ സിറ്റിയും യുവന്റസും ബയേണും അറ്റ്‌ലാന്റയും കളത്തിലിറങ്ങും. വ്യാഴാഴ്ച ബാഴ്‌സലോണ, ഇന്റര്‍ മിലാന്‍,ലിവര്‍പ്പൂള്‍, നാപ്പോളി എന്നിവര്‍ക്കും മത്സരമുണ്ട്.

ഇന്ന് പുലര്‍ച്ചെ നടക്കുന്ന മത്സരങ്ങളില്‍ വമ്പന്മാരാണ് കൊമ്പുകോര്‍ക്കുന്നത്. റയല്‍ മാഡ്രിഡിനെതിരെ പിഎസ്ജി ഇറങ്ങുമ്പോള്‍, ടോട്ടനം ഒളിമ്പിയാക്കോസിനെയാണ് നേരിടുക. മാഞ്ചസ്റ്റര്‍ സിറ്റി ഷാക്തര്‍ ഡോണേസ്‌ക്കിനെതിരെയും യുവന്റസ് അത്‌ലറ്റികോ മാഡ്രിഡിനേയും ചെല്‍സി വലന്‍സിയയേയും നേരിടും. മറ്റ് മത്സരങ്ങളില്‍ ബയേണ്‍- ക്രവേനാ വെസ്ഡയേയും അത്‌ലാന്റ ഡൈനാമോ സാഗ്രേബിനേയും എതിരിടും. ലയണ്‍-സെനിത് മത്സരവും പുലര്‍ച്ചെയാണ് നടക്കുക.

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies