അടിച്ചോടിച്ചവരെ പിന്തുണച്ച് സിപിഎം ; ഉദ്ധവ് താക്കറേയേ നേതാവായി തെരഞ്ഞെടുത്തവരിൽ സിപിഎം എം.എൽ.എയും ; കേരളത്തിലും ശിവസേന സഖ്യകക്ഷിയായേക്കും
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടിച്ചോടിച്ചവരെ പിന്തുണച്ച് സിപിഎം ; ഉദ്ധവ് താക്കറേയേ നേതാവായി തെരഞ്ഞെടുത്തവരിൽ സിപിഎം എം.എൽ.എയും ; കേരളത്തിലും ശിവസേന സഖ്യകക്ഷിയായേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2019, 12:38 pm IST
FacebookTwitterWhatsAppTelegram

മുംബൈ : മഹാരാഷ്‌ട്രയിൽ ത്രികക്ഷി സഖ്യത്തിന് പിന്തുണ നൽകിയവരിൽ സിപിഎം എം.എൽ.എയും. ദഹാനു മണ്ഡലത്തിൽ നിന്ന് ജയിച്ച സിപിഎം എം.എൽ.എ വിനോദ് നിക്കോളോ ആണ് ഉദ്ധവ് താക്കറെയെ നിയമസഭകക്ഷി നേതാവായി തെരഞ്ഞെടുത്തതിനെ പിന്തുണച്ച് സഖ്യകക്ഷി യോഗത്തിൽ പങ്കെടുത്തത്.  ഇതോടെ സിപിഎമ്മും  ശിവസേന സഖ്യത്തിന്റെ ഭാഗമായി. എൻ.സി.പി – കോൺഗ്രസ് സഖ്യത്തിന്റെ പിന്തുണയോടെയാണ് സിപിഎം മഹാരാഷ്‌ട്രയിൽ മത്സരിച്ചത്.

ഇതോടെ ശിവസേനയുടെ കേരളഘടകവും എൽ.ഡി.എഫിന്റെ ഭാഗമായേക്കുമെന്നാണ് സൂചന. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയർപ്പിച്ച് ശിവസേന രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗിനു ബദലായി ഐ.എൻ.എല്ലിനെ കൂടെ നിർത്തിയതു പോലെ ശിവസേനയേയും കൂടെ നിർത്തണമെന്ന അഭിപ്രായത്തിന് മഹാരാഷ്‌ട്രയിലെ സഖ്യത്തോടെ കൂടുതൽ പിന്തുണ ലഭിക്കും.

മുംബൈയിൽ നിന്ന് ഇടതുപക്ഷ ട്രേഡ് യൂണിയനുകളെ തുരത്തിയോടിച്ചത് ശിവസേനയുടെ ഗുണ്ടായിസമാണെന്ന് നേരത്തെ സിപി എം കുറ്റപ്പെടുത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റ് എം.എൽ.എ ആയിരുന്ന കൃഷ്ണ ദേശായിയെ വധിച്ചത് ശിവസേനയാണെന്നും ഇടതുപക്ഷം ആരോപിച്ചിരുന്നു. ശിവസേനയെ ഹിന്ദുത്വ ഫാസിസ്റ്റ് പ്രസ്ഥാനമെന്നും പ്രാദേശിക തീവ്രവാദികളെന്നുമായിരുന്നു ഇടതുപക്ഷവും സിപിഎമ്മും നിരന്തരം സംബോധന ചെയ്തിരുന്നത്. ഇതെല്ലാം മാറ്റിവച്ചാണ് ഇപ്പോൾ സിപിഎം ശിവസേന മുഖ്യമന്ത്രിയെ പിന്താങ്ങുന്നത്. നേരത്തെ നാസിക്  ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിലും ശിവസേനയെ സിപിഎം പിന്തുണച്ചിരുന്നു.

അതേസമയം ത്രികക്ഷി സഖ്യത്തിന് ഭൂരിപക്ഷം തെളിയിക്കാൻ സിപിഎം എം.എൽ.എയുടെ പിന്തുണ ആവശ്യമില്ലെന്നിരിക്കെ ശിവസേനയുടെ മുഖ്യമന്ത്രിയെ പിന്താങ്ങേണ്ട ആവശ്യമെന്തെന്ന ചോദ്യവും സിപിഎമ്മിൽ നിന്ന് തന്നെ ഉയരുന്നുണ്ട്. ഇത്രനാളും മുംബൈയിലെ തൊഴിലാളി പ്രസ്ഥാനത്തെ ഇല്ലാതാക്കിയത് ശിവസേനയാണേന്ന് പ്രചരിപ്പിച്ചതിനു ശേഷം ശിവസേന മേധാവി ഉദ്ധവ് താക്കറേയ്‌ക്ക് ജയ് വിളിക്കേണ്ടി വന്നത് ഗതികേടാണെന്നും പാർട്ടിയിൽ അഭിപ്രായങ്ങളുണ്ട്.

Share981TweetSendShare

More News from this section

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

Latest News

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies