ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണലും മാഞ്ചസ്റ്ററും ഇന്നിറങ്ങുന്നു
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണലും മാഞ്ചസ്റ്ററും ഇന്നിറങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2019, 02:13 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഞായര്‍രാവിനെ ആവേശത്തിലാക്കാന്‍ ഇന്ന് ആഴ്‌സണലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും 15-ാം ദിവസത്തെ കളിക്കിറങ്ങുന്നു. നാലു മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. ആഴ്‌സണല്‍ നോര്‍വിച്ച് സിറ്റിയെ നേരിടുമ്പോള്‍ മാഞ്ചസ്റ്റര്‍ ആസ്റ്റണ്‍ വില്ലയെ നേരിടും.മറ്റ് കളികളിലായി എവര്‍ട്ടണ്‍ ലിസെസ്റ്റര്‍ സിറ്റിയോടും ഷെഫ് യുണൈറ്റഡ് വൂള്‍വ്‌സിനോടും ഏറ്റുമുട്ടും.

നിലവില്‍ സമനിലകൊണ്ട് പൊറുതിമുട്ടിയാണ് ആഴ്‌സണല്‍ നില്‍ക്കുന്നത്.13 കളികളിലായി ആകെ 4 ജയവും 6 സമനിലയും 3 തോല്‍വിയും അടക്കം 18 പോയിന്റോടെ 9-ാം സ്ഥാനത്താണ്. നോര്‍വിച്ചാകട്ടെ പട്ടികയില്‍ 19-ാം സ്ഥാനത്താണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡും കളിമറന്നമട്ടിലാണ് ലീഗില്‍ നില്‍ക്കുന്നത്. 13 കളികളിലായി 4 ജയം മാത്രം സ്വന്തം. 5 സമനിലയും 4 തോല്‍വിയും ഏറ്റുവാങ്ങി 17 പോയിന്റുകള്‍ മാത്രമായി 11-ാം സ്ഥാനത്താണ്. എതിരാളികള്‍ അത്രകേമന്മാരല്ലാത്ത ആസ്റ്റണ്‍ വില്ലയാണെന്നതില്‍ സമാധാനിക്കാം. അവര്‍ 14പോയിന്റുകളുമായി 16-ാം സ്ഥാനത്താണുള്ളത്.

മികച്ചപോരാട്ടങ്ങളിലൂടെ 6-ാം സ്ഥാനത്ത് നി്‌ലയുറപ്പിച്ചിരിക്കുന്ന വൂള്‍വ്‌സ് തൊട്ടടുത്തുതന്നെയുള്ള ഷെഫ് യുണൈറ്റഡാണ് എതിരാളികള്‍.ഇരുടീമുകളും 4 ജയങ്ങള്‍ നേടിയപ്പോള്‍ വൂള്‍വ്‌സ് 7 സമനിലകളും 2 തോല്‍വിയും മാത്രമാണ് ഏറ്റുവാങ്ങിയത്.

Share29TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies