ഹെൽമറ്റ് ധരിക്കാൻ മടി വേണ്ട; ജീവനാണ് വലുത്
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹെൽമറ്റ് ധരിക്കാൻ മടി വേണ്ട; ജീവനാണ് വലുത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2019, 10:36 pm IST
FacebookTwitterWhatsAppTelegram

ഹെല്‍മറ്റ് ധരിക്കാന്‍ വിമുഖത കാണിക്കുകയും ഹെല്‍മറ്റ് ധരിക്കാന്‍ പറയുമ്പോള്‍ മുഖം ചുളിക്കുകയും ചെയ്യുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. അതുകൊണ്ടു തന്നെയാണ് ഇരു ചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കടക്കം ഹെല്‍മെറ്റ് വേണമെന്നെ ഹൈക്കോടതി നിര്‍ദ്ദേശത്തോട് നമ്മള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതും. ഇത് ഹെല്‍മറ്റ് ധരിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണ്. ഹെല്‍മറ്റ് ധരിക്കുന്നതിലൂടെ സ്വന്തം ജീവന് തന്നെയാണ് നാം സംരക്ഷണം നല്‍കുന്നത്.

അടുത്തിടെയാണ് സംസ്ഥാനത്ത് പിന്‍സീറ്റ് യാത്രികരടക്കം ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ആളുകളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള നിര്‍ദ്ദേശം പാലിക്കാന്‍ നാം ഏവരും ബാധ്യസ്ഥരാണ്. മറ്റ് വാഹന യാത്രികരെ അപേക്ഷിച്ച് ഇരു ചക്രവാഹന യാത്രികര്‍ അപകടത്തില്‍ പെടാനുളള സാധ്യത വളരെ കൂടുതലാണ്. ഹെല്‍മറ്റ് ധരിക്കുന്നത് തലയ്‌ക്കേല്‍ക്കുന്ന പരിക്കുകളും അതുമൂലമുള്ള മരണങ്ങളും ഒഴിവാക്കാന്‍ സഹായിക്കും. പല വിധത്തിലുള്ള ഹെല്‍മറ്റുകള്‍ ഉണ്ടെങ്കിലും മോട്ടോര്‍ സൈക്കിള്‍ ഹെല്‍മെറ്റാണ് ഇരുചക്ര വാഹന യാത്രികര്‍ ധരിക്കേണ്ടത്.

ഹെല്‍മറ്റ് ഒരു സുരക്ഷ കവചമായി പ്രവര്‍ത്തിച്ച് തലയെ സംരക്ഷിക്കുന്നു. തല്ലച്ചോറിന്റെ മാത്രമല്ല, നട്ടല്ലിനും സുഷ്മുന നാഡികള്‍ക്കും ഉണ്ടാകുന്ന പരിക്കുകളും ഹെല്‍മറ്റ് കുറയ്‌ക്കും. മുഖത്തെയും ഹെല്‍മറ്റ് പരിക്കുകളില്‍ നിന്നും സംരക്ഷിക്കുന്നു. കണ്ണുകളില്‍ മഴവെള്ളം, കാറ്റ്, പൊടിപടലങ്ങള്‍ പ്രാണികള്‍ എന്നിവ നേരിട്ട് പതിക്കുന്നതും തടയുന്നു. ഗ്ലെയര്‍ അടിക്കുന്നതില്‍ നിന്നും കണ്ണുകളെ പ്രതിരോധിക്കുന്നു. ഹെല്‍മറ്റ് ചെവികളെ മൂടുന്നതിനാല്‍ കാറ്റു കടക്കുന്നതും തടയുന്നു. ചില ഹെല്‍മറ്റുകള്‍ വായു സഞ്ചാരം കൃത്യമായി ക്രമീകരിക്കുന്നു.

ഹെല്‍മറ്റ് ധരിക്കുമ്പോള്‍ ചിന്‍ സ്ട്രാപ്പ് നിര്‍ബന്ധമായും ഇട്ടിരിക്കണം. അല്ലാത്ത പക്ഷം അപകടസമയത്ത് ഹെല്‍മറ്റ് ഊരി തെറിച്ചു പോവുകയും തലയ്‌ക്ക് പരിക്കു പറ്റുകയും ചെയ്യുന്നു. ഒരിക്കല്‍ ക്ഷതമേറ്റാല്‍ ഹെല്‍മറ്റിന്റെ ഗുണനിലവാരം കുറയും. അതിനാല്‍ പുതിയ ഹെല്‍മറ്റുകള്‍ ഉപയോഗിക്കേണ്ടതാണ്. പൂര്‍ണ്ണ മുഖാവരണമുള്ള ഹെല്‍മെറ്റാണ് ഏറ്റവും സുരക്ഷിതം. ഇരുണ്ട നിറങ്ങളെക്കാള്‍ ഇളം നിറത്തിലുള്ള ഹെല്‍മെറ്റ് ധരിക്കുന്നതാണ് ഏറ്റവും ഉചിതം. ഇളം നിറത്തിലുളള ഹെല്‍മറ്റുകള്‍ മറ്റ് വാഹനങ്ങളിലെ െ്രെഡവര്‍മാര്‍ക്ക് പെട്ടെന്ന് കാണാന്‍ സാധിക്കുന്നു എന്നതിനാല്‍ അപകട സാധ്യത കുറയും. തലയുടെ വലുപ്പത്തിന് അനുസരിച്ചായിരിക്കണം ഹെല്‍മറ്റുകള്‍ തെരഞ്ഞെടുക്കേണ്ടത്.

ഹെല്‍മറ്റ് ധരിക്കുന്നത് എല്ലാവരും നിര്‍ബന്ധമായും ഒരു ശീലമാക്കണം. ജീവനോളം വില മറ്റൊന്നിനും ഇല്ല. ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതിന് മുന്‍പ് ഓരോരുത്തരും നിങ്ങളെ കാത്തിരിക്കുന്ന കുടുംബത്തെ കുറിച്ച് ഓര്‍ക്കണം.

Share176TweetSendShare

More News from this section

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ : ആരോഗ്യ മന്ത്രി കെ. മുരളീധരൻ

എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

വീണ വിജയൻ ഉൾപ്പെട്ട സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

കണ്ണീരിന്റെ ആഴം പഠിപ്പിച്ച നടൻ: മലയാളി ഉള്ളിടത്തോളം കാലം, നമ്മൾ ഉറക്കെ ചിരിക്കുന്ന ഓരോ നിമിഷത്തിലും ആ മുഖം നമ്മുടെ ഓർമകളിലേക്ക് ഓടിയെത്തും

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

Latest News

നോര്‍വേ ചെസ്സ് കിരീടം സ്വന്തമാക്കി ആര്‍ പ്രഗ്‌നാനന്ദ; ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം

2026 ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ വുവുസേലകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിഫ

വെനസ്വേലൻ ആക്ടിംഗ് പ്രസിഡൻ്റ് ഡെൽസി എലോന റോഡ്രിഗസ് ഗോമസ് പ്രശാന്തി നിലയം സന്ദർശിച്ച് ശ്രീ സത്യസായി ബാബയ്‌ക്ക് പ്രണാമം അർപ്പിച്ചു

പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

salim kumars

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies