നെയ്യാറ്റിന്‍കര പോലീസിനെ നോക്കുകുത്തിയാക്കി കഞ്ചാവ് കേസ് പ്രതി രണ്ട് തവണ ഓടി രക്ഷപ്പെട്ടു; രണ്ട് തവണയും പ്രതിയെ പിടികൂടിയത് നാട്ടുകാര്‍; വീഡിയോ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെയ്യാറ്റിന്‍കര പോലീസിനെ നോക്കുകുത്തിയാക്കി കഞ്ചാവ് കേസ് പ്രതി രണ്ട് തവണ ഓടി രക്ഷപ്പെട്ടു; രണ്ട് തവണയും പ്രതിയെ പിടികൂടിയത് നാട്ടുകാര്‍; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2019, 07:39 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: നെയ്യാറ്റിന്‍കര പോലീസിന്റെ കയ്യില്‍ നിന്നും കഞ്ചാവ് കേസിലെ പ്രതി രണ്ട് തവണ ഓടി രക്ഷപ്പെട്ടു. രണ്ട് തവണയും നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടാനായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പ്രതി പോലീസ് പിടിയില്‍ നിന്ന് രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ ജനം ടിവിക്ക് ലഭിച്ചു.

അഞ്ച് കിലോ കഞ്ചാവുമായി നെയ്യാറ്റിന്‍കര മൂന്നുകല്ലിന്‍മൂട് ഗവണ്‍മെന്റ് എച്ച്എസ്എസിന് സമീപത്തുനിന്നും പിടികൂടിയ അയിരൂര്‍ പാതാളം സ്വദേശി ഗോകുല്‍ ആണ് പോലീസിനെ രണ്ടുവട്ടം പറ്റിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലും പ്രതിയെ കണ്ടെത്താന്‍ പോലീസിനായില്ല. ഒടുവില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഒരിക്കല്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി സ്റ്റേഷനിലേക്ക് കൊണ്ടുപോകവേ വീണ്ടും പോലീസിന്റെ പിടിയില്‍നിന്നും രക്ഷപ്പെട്ടത്.

വിലങ്ങുവച്ച് വാഹനത്തില്‍ കയറ്റാന്‍ ഒരുങ്ങവേയായിരുന്നു വെട്ടിയൊഴിഞ്ഞ് ആദ്യ രക്ഷപ്പെടല്‍ ശ്രമം. ആദ്യത്തെ തവണ നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി. രണ്ടാം തവണ പോലീസ് വാഹനത്തില്‍ നിന്നായിരുന്നു രക്ഷപ്പെടല്‍. രണ്ടാമത്തെ തവണയും നാട്ടുകാര്‍ തന്നെയാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

തഹസില്‍ദാരെയും പോലീസുകാരെയും കാഴ്ചക്കാര്‍ ആക്കി കഞ്ചാവ് കേസിലെ പ്രതി ഓടി രക്ഷപ്പെട്ടപ്പോള്‍ പ്രതിയെ പിടികൂടാന്‍ കാടുകയറി നാട്ടുകാരോടൊപ്പം പോലീസ് മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ പ്രതിയെ കിട്ടിയില്ല. ഇതിനിടെയാണ് തകര്‍ന്ന വീടിനുള്ളില്‍ ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാര്‍ തന്നെ വീണ്ടും പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

Share162TweetSendShare

More News from this section

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Latest News

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies