ലിവര്‍പൂളിന്റെ കരുത്ത് വെളിപ്പെടുത്തി അലിസണ്‍ ബെക്കര്‍
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലിവര്‍പൂളിന്റെ കരുത്ത് വെളിപ്പെടുത്തി അലിസണ്‍ ബെക്കര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2019, 08:12 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗിലും മുന്നേറുന്ന ലിവര്‍പൂളിന്റ വിജയരഹസ്യം പുറത്തുവിട്ട് ഗോളി ബെക്കര്‍. ജയം നേടല്‍ വളരെ എളുപ്പമാണ്.അന്നന്നത്തെ കളിയില്‍ ശ്രദ്ധിച്ചാല്‍ മാത്രം മതിയെന്നാണ് ബെക്കറുടെ മറുപടി.’ ഇത് ആ സമയത്തിന്റെ കാര്യം മാത്രമാണ്. പരിപൂര്‍ണ്ണ ശ്രദ്ധ എന്നതാണ് ഞങ്ങളുടെ തന്ത്രമെന്നും ബെക്കര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടു കളികളിലും ഞങ്ങള്‍ മൊത്തം കളിയില്‍ത്തന്നെ മുഴുകി. എതിരാളി നടത്തുന്ന ഒരോ പിഴവിലും ഞങ്ങള്‍ കണ്ണും നട്ടിരിക്കുന്നു. എതിര്‍നീക്കങ്ങളെ തടയാന്‍ പ്രതിരോധനിരയും അവരെ സഹായിക്കാന്‍ ഞാനും തയ്യാര്‍’ ബെക്കര്‍ പറഞ്ഞു.

രണ്ടുകളികളിലായി ബേണ്‍മൗത്തിനെ 3-0നും റെഡ്ബുള്ളിനെ 2-0നും തകര്‍ത്താണ് ലിവര്‍പൂളിന്റെ കുതിപ്പ് തുടരുന്നത്. നിങ്ങള്‍ കളിക്കേണ്ടത് 90 മിനിറ്റിലേക്കാണ്. അത് കുറച്ച് കഠിനമാണെന്ന് എല്ലാവര്‍ക്കുമറിയാം. അത് സാധിക്കുമെന്ന് ഞങ്ങള്‍ തെളിയിക്കുകയാണ്. നിലവില്‍ ഗ്രൂപ്പ് ഇ യില്‍ 6 കളികളിലായി 13 പോയിന്റുമായി മുന്നിലാണ് ലിവര്‍പൂള്‍.12 പോയിന്റോടെ നാപ്പോളി തൊട്ടുപിന്നിലുണ്ട്. അടുത്തയാഴ്ച വാട്ട്‌ഫോഡിനെതിരെ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിറങ്ങും.

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

Latest News

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies