പ്രീമിയര്‍ ലീഗ് : ആഴ്‌സണലിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടനത്തിനും ജയം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പ്രീമിയര്‍ ലീഗ് : ആഴ്‌സണലിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടനത്തിനും ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2019, 11:50 am IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ ഞായറാഴ്ചത്തെ മത്സരത്തില്‍ ആഴ്‌സണലിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തെത്തി. മറ്റ് മത്സരങ്ങളില്‍ ടോട്ടനം ജയിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും എവര്‍ട്ടണും സമനിലയില്‍ പിരിഞ്ഞു.

ഒരു ഘട്ടത്തില്‍ പോലും ആഴ്‌സണലിന് അവസരം നല്‍കാത്തവിധമുള്ള കളിയാണ് സിറ്റി പുറത്തെടുത്തത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി ആഴ്്‌സണലിനെ തകര്‍ത്തത്. മൂന്നു ഗോളുകളും ആദ്യ പകുതിയിലാണ് സിറ്റി നേടിയത്. കെവിന്‍ ഡീ ബ്രൂയിനിന്റെ ഇരട്ട ഗോളുകളാണ് കളിയുടെ പ്രത്യേകത. കളിതുടങ്ങി രണ്ടാം മിനിറ്റില്‍ത്തന്നെ കെവിന്‍ ആദ്യ ഗോള്‍ നേടി.തുടര്‍ന്ന് 15-ാം മിനിറ്റില്‍ റഹീം സ്‌റ്റെര്‍ലിംഗ് ടീമിന് 2-0ന്റെ ലീഡ് നേടിക്കൊടുത്തു. 40-ാം മിനിറ്റില്‍ കെവിന്‍ തന്റെ രണ്ടാം ഗോളും നേടി.

രണ്ടാം മത്സരത്തില്‍ ടോട്ടനം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് വൂള്‍വ്‌സിനെ തോല്‍പ്പിച്ചത്. കളിയുടെ എട്ടാം മിനിറ്റില്‍ ലൂക്കാസ് മൗരയാണ് ടോട്ടനത്തിന് ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ 67-ാം മിനിറ്റില്‍ അദാമ ട്രോറെ വൂള്‍വ്‌സിനായി സമനില ഗോള്‍ നേടി. എന്നാല്‍ കളിയുടെ അവസാനം കിട്ടിയ അധിക സമയത്ത് ജാന്‍ വെറോണെയാണ് വിജയഗോളിലൂടെ ടോട്ടനത്തെ ജയിപ്പിച്ചത്.

ഇതിനിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എവര്‍ട്ടണിനെതിരെ സമനില വഴങ്ങേണ്ടിവന്നു. ആദ്യ ഗോള്‍ എവര്‍ട്ടണിന്് വിക്ടര്‍ ലിന്റോഫാണ് സ്വന്തം പിഴവിലൂടെ എതിര്‍ടീമിന് ഗോള്‍ നല്‍കിയത്. 36-ാം മിനിറ്റിലായിരുന്നു സെല്‍ഫ് ഗോളടിച്ചത്. തുടര്‍ന്ന് 77-ാം മിനിറ്റില്‍ മാസണ്‍ ഗ്രീന്‍വുഡിലൂടെ യുണൈറ്റഡ് സമനില പിടിച്ചു.

ലീഗിലെ 17-ാം കളിദിനത്തില്‍ പോയിന്റ് നിലയില്‍ ലിവര്‍പൂള്‍ ഒന്നാമതായി തുടരുന്നു. ലെസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് മാഞ്ചസ്റ്റര്‍ സിറ്റിയും നാലാം സ്ഥാനത്ത് ചെല്‍സിയുമുണ്ട്. ടോട്ടനം അഞ്ചാമതും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 6-ാമതുമാണ്. ആഴ്‌സണല്‍ ഇന്നലത്തെ തോല്‍വിയോടെ 9-ാം സ്ഥാനത്തുമാണ്.

Share38
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies