വായുവില്‍ നിന്നും കുടിവെള്ളം; റെയില്‍വെ യാത്രക്കാര്‍ക്ക് മേഘദൂതിലൂടെ ഇനി ശുദ്ധജലം, ലിറ്ററിന് 5 രൂപ
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വായുവില്‍ നിന്നും കുടിവെള്ളം; റെയില്‍വെ യാത്രക്കാര്‍ക്ക് മേഘദൂതിലൂടെ ഇനി ശുദ്ധജലം, ലിറ്ററിന് 5 രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2019, 02:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: വായുവില്‍ നിന്നും കുടി വെള്ളം നിര്‍മ്മിച്ച് യാത്രക്കാര്‍ക്ക് നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വെ ഒരുങ്ങുന്നു. സൗത്ത് സെന്‍ട്രല്‍ റെയില്‍വെയാണ് ആദ്യമായി പരീക്ഷണത്തിന് തയ്യാറായത്. ഇതിന്റെ ഭാഗമായി സെക്കന്ദരാബാദ് റെയില്‍വെ സ്റ്റേഷനില്‍ അറ്റ്‌മോസ്ഫിയറിക് വാട്ടര്‍ ജനറേറ്റര്‍ സ്ഥാപിച്ചു.

മേഘദൂത് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മൈത്രി അക്വാടെക് ആണ് നടപ്പാക്കുന്നത്. കിയോസ്‌ക് വഴി പ്രതിദിനം 1000 ലിറ്റര്‍ വെള്ളം ഇതുവഴി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.

ലിറ്ററിന് 5 രൂപയാണ് ഈടാക്കുന്നത്. സ്വന്തമായി കുപ്പി കൊണ്ടു വരുന്നവര്‍ക്ക് ലിറ്ററിന് 5 രൂപ വാങ്ങുമ്പോള്‍ കുപ്പിയില്‍നിറച്ച ഒരു ലിറ്റര്‍ കുടിവെള്ളത്തിന് എട്ട് രൂപയാണ് നല്‍കേണ്ടത്. രണ്ടു രൂപ മുതല്‍ എട്ടു രൂപ വരെയാണ് ഇത്തരത്തില്‍ ശേഖരിക്കുന്ന കുടുവെള്ളത്തിന് റെയില്‍വെ ഈടാക്കുക.

300 മില്ലീലിറ്റര്‍ വെള്ളം ഗ്ലാസോടുകൂടി മൂന്നു രൂപയ്‌ക്ക് ലഭിക്കും. പാത്രം കയ്യിലുണ്ടെങ്കില്‍ രണ്ടുരൂപയാണ് ഈടാക്കുക. 500 എംഎല്‍ വെള്ളത്തിന് 5 രൂപയും കുപ്പി കയ്യിലുണ്ടെങ്കില്‍ മൂന്നുരൂപയും നല്‍കണം.

Conserve Water, Conserve Life: Railways introduces 'Meghdoot' device to harvest water directly from air, which is then filtered & remineralised for drinking

Installed at Secunderabad Railway Station in Telangana, the हवा का पानी complies with World Health Organisation standards pic.twitter.com/lSWqDkf8WB

— Piyush Goyal (@PiyushGoyal) December 17, 2019

അന്തരീക്ഷത്തില്‍ നിന്ന് എയര്‍ ഫില്‍റ്റര്‍ വഴി ജലം വലിച്ചെടുക്കുന്നു. വായുവില്‍ നിന്ന് ലഭിക്കുന്ന ജലകണങ്ങള്‍ ശുദ്ധീകരിച്ച് കുടിക്കാന്‍ യോഗ്യമാക്കുന്നു. തുടര്‍ന്ന് ടാങ്കില്‍ ശേഖരിക്കുന്ന വെള്ളം യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്നു. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന്റേയും, ലോകാരോഗ്യ സംഘടനയുടേയും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് പദ്ധതി നടപ്പാക്കിയതെന്ന് റെയില്‍വെ അധികൃതര്‍ വ്യക്തമാക്കുന്നു.

Share287TweetSendShare

More News from this section

പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

Latest News

എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

കണ്ണീരിന്റെ ആഴം പഠിപ്പിച്ച നടൻ: മലയാളി ഉള്ളിടത്തോളം കാലം, നമ്മൾ ഉറക്കെ ചിരിക്കുന്ന ഓരോ നിമിഷത്തിലും ആ മുഖം നമ്മുടെ ഓർമകളിലേക്ക് ഓടിയെത്തും

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

salim kumars

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies