ജര്‍മന്‍ ലീഗ്( ബുന്ദേസ്ലീഗാ): ബയേണിനും ബയറിനും ജയം
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ജര്‍മന്‍ ലീഗ്( ബുന്ദേസ്ലീഗാ): ബയേണിനും ബയറിനും ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2019, 12:58 pm IST
FacebookTwitterWhatsAppTelegram

മ്യൂണിക്ക്: ജര്‍മന്‍ ലീഗിലെ ഇന്നലെ നടന്ന മത്സരങ്ങളില്‍ മുന്‍നിര ടീമുകള്‍ക്ക് ജയപരാജയങ്ങള്‍. ലീഗില്‍ ഒന്നാമതായി നില്‍ക്കുന്ന ലൈപ്‌സിഗും ബയേണും ബയറും ജയം നേടിയപ്പോള്‍ ഷാല്‍ക്കേ സമനിലയില്‍ കുരുങ്ങി.

ഇന്നലെ നടന്ന ആറു മത്സരങ്ങളില്‍ എഫ് സി കോളിന്‍, ബയര്‍,ബയേണ്‍, ലൈപ്‌സിഗ് എന്നിവരാണ് ജയിച്ചത്. ഷാല്‍ക്കേയും ഹെര്‍ത്തയും സമനിലകൊണ്ട് തൃപ്തിപ്പെട്ടു. പ്രധാന ടീമായ ലൈപ്‌സിഗ് 3-1നാണ് അഗസ്ബര്‍ഗിനെ തോല്‍പ്പിച്ചത്. എന്നാല്‍ കാണികള്‍ ഏറെ ആവേശത്തോടെ കണ്ടത് ബയേണ്‍ വൂള്‍വ്‌സ്ബര്‍ഗ് മത്സരമായിരുന്നു. ഗോള്‍ രഹിതമായ രണ്ടാം പകുതിക്ക് ശേഷം 85-ാം മിനിറ്റില്‍ ജോഷ്വാ സിര്‍ക്കിയും 89-ാം മിനിറ്റില്‍ സെര്‍ജീ നാബ്രിയും ബയേണിനായി ഗോള്‍ നേടി.

സമനിലയിലായ ഷാല്‍ക്കേ ഫ്രീബര്‍ഗ് മത്സരത്തില്‍ ഇരുടീമുകളും രണ്ടു ഗോളുകള്‍ വീതം അടിച്ചു. 26-ാം മിനിറ്റില്‍ സുവാറ്റ് സെഡറുടെ ഗോളിലൂടെ ഷാല്‍ക്കേയാണ് മുന്നിലെത്തിയത്. എന്നാല്‍ 54-ാം മിനിറ്റിലെ പെനാല്‍റ്റി നൈല്‍സ് പീറ്റേഴ്‌സണ്‍ ഗോളാക്കി മാറ്റി. തുടര്‍ന്ന് 67-ാം മിനിറ്റില്‍ കിട്ടിയ മറ്റൊരു പെനാല്‍റ്റി ഗോളാക്കി വിന്‍സെന്‍സോ ഗ്രിഫോ ഷാല്‍ക്കയെ ഞെട്ടിച്ചു.

2-1ന് പിന്നിലായതോടെ ഉണര്‍ന്ന ഷാല്‍കേ 80-ാം മിനിറ്റില്‍ അഹമ്മദ് കുറ്റൂകുവിലൂടെ നിര്‍ണ്ണായക സമനില പിടിച്ചു. ബയര്‍ തോല്‍പ്പിച്ചത് മെയിന്‍സിനെയായിരുന്നു. കളിയുടെ അധിക സമയത്ത് 93-ാം മിനിറ്റില്‍ ലൂക്കാസ് അലാറിയോവാണ് ബയറിന് ജയം സമ്മാനിച്ചത്.

Share38TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

Latest News

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും ചേർന്ന് മെഡിക്കൽ കോളജ്; ‘കെ കരുണാകരൻ മെമ്മോറിയൽ’ എന്ന് നാമകരണം ചെയ്ത് സർക്കാർ ഉത്തരവിറക്കി

കായംകുളം സ്റ്റേഷനിലെത്തിയ മെമുവിന്റെ പിന്നിലെ ബോഗിയിൽ പുക; പരിശോധന നടത്തി റെയിൽവേയും ഫയർഫോഴ്‌സും: കാരണം ബ്രേക്ക് ജാമെന്ന് സ്ഥിരീകരിച്ച് റെയിൽവേ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies