പ്രീമിയര്‍ ലീഗ് : മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയത്തോടെ അഞ്ചാം സ്ഥാനത്ത്; ടോട്ടനത്തിന് സമനില
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പ്രീമിയര്‍ ലീഗ് : മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയത്തോടെ അഞ്ചാം സ്ഥാനത്ത്; ടോട്ടനത്തിന് സമനില

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2019, 02:51 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നേറ്റത്തില്‍. ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ ബേണ്‍ലിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി.മറ്റ് മത്സരങ്ങളില്‍ എവര്‍ട്ടണും ലെസ്റ്ററും വാറ്റ്‌ഫോഡും ജയിച്ചപ്പോള്‍ ടോട്ടനവും സതാംപടണും സമനില കൊണ്ട് തൃപ്തിപ്പെട്ടു.

രണ്ടുപകുതികളിലായി നേടിയ ഗോളുകള്‍ക്കാണ് യുണൈറ്റഡ് ബേണ്‍ലിയെ തോല്‍പ്പിച്ചത്. അന്തോണി മാര്‍ഷ്യല്‍ 44-ാം മിനിറ്റിലും മാര്‍ക്കസ് റാഫോഡ് കളിയുടെ അധികസമയമായ 95-ാം മിനിറ്റിലുമാണ് ഗോള്‍ നേടിയത്. ബേണ്‍മൗത്തിനെതിരെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കായിരുന്നു ബ്രൈറ്റന്റെ ജയം. 3-ാം മിനിറ്റില്‍ ജഹാന്‍ബക്ഷാണ് ആദ്യ ഗോള്‍ നേടിയത്. രണ്ടാം ഗോള്‍ മൂയിയുടെ വകയായിരുന്നു.

എവര്‍ട്ടണ്‍ ന്യൂകാസിലിനെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്. എവര്‍ട്ടണിനായി 64-ാം മിനിറ്റില്‍ ഡോമിനിക് ലെവിനാണ് ഗോള്‍ നേടിയത്. ലെസ്റ്റര്‍ സിറ്റി 2-1നാണ് വെസ്റ്റ് ഹാമിനെതിരെ ജയം നേടി. കീലീച്ചി 40-ാം മിനിറ്റിലും ഗ്രേ 56-ാം മിനിറ്റിലും ലെസ്റ്ററിനായി ഗോള്‍ നേടി.

ടോട്ടനവും സതാംപ്ടണും എതിരാളികളെ മറികടക്കാനാകാതെ സമനില കൊണ്ട് തൃപ്തിപ്പെട്ടു. നോര്‍വിച്ചിനെതിരെ 2-2നാണ് സമനില നേടിയത്. കളിയുടെ രണ്ടാം പകുതിയിലാണ് ടോട്ടനം സമനില നേടിയത്. 55-ാം മിനിറ്റില്‍ ക്രിസ്ത്യനും, 83-ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി മുതലാക്കി ഹാരി കെയ്ന്‍ സമനിലഗോള്‍ സ്വന്തമാക്കി.

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

Latest News

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും ചേർന്ന് മെഡിക്കൽ കോളജ്; ‘കെ കരുണാകരൻ മെമ്മോറിയൽ’ എന്ന് നാമകരണം ചെയ്ത് സർക്കാർ ഉത്തരവിറക്കി

കായംകുളം സ്റ്റേഷനിലെത്തിയ മെമുവിന്റെ പിന്നിലെ ബോഗിയിൽ പുക; പരിശോധന നടത്തി റെയിൽവേയും ഫയർഫോഴ്‌സും: കാരണം ബ്രേക്ക് ജാമെന്ന് സ്ഥിരീകരിച്ച് റെയിൽവേ

ഓണക്കാല യാത്രക്കാർക്ക് ആശ്വാസം; മൂന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ: മംഗളൂരു–ചെന്നൈ, ചെന്നൈ–കൊല്ലം ഉൾപ്പെടെ 32 സർവീസുകൾ; ബുക്കിംഗ് ഇന്ന് മുതൽ

“കേറ്റടാ സൗജന്യ യാത്ര എന്റെ നെഞ്ചത്തോട്ട്”; ഉപ്പുതറയിൽ കെഎസ്ആർടിസിക്കെതിരെ സ്വകാര്യ ബസ് ഉടമയുടെ നാടകീയ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies