ബിപിന്‍ റാവത്ത്; സര്‍ജിക്കല്‍ സട്രൈക്കുകളുടെ മാസ്റ്റര്‍
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ബിപിന്‍ റാവത്ത്; സര്‍ജിക്കല്‍ സട്രൈക്കുകളുടെ മാസ്റ്റര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2019, 09:56 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യന്‍ കരസേനയിലെ ഏറ്റവും പ്രഗത്ഭനായ ഉദ്യോഗസ്ഥന്‍മാരില്‍ ഒരാളാണ് ബിപിന്‍ റാവത്ത്. സര്‍ജിക്കല്‍ സ്‌ട്രൈക്കുകളുടെ മാസ്റ്റര്‍ എന്നാണ് ബിപിന്‍ റാവത്ത് വിശേഷിക്കപ്പെടുന്നത്. 2016 ലാണ് അദ്ദേഹത്തെ കരസേന മേധാവിയായി നിയമിക്കുന്നത്. വിരമിക്കുന്നതിന് തൊട്ട് മുന്‍പാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആയി അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ടോളിഗഡിവാള്‍ ജില്ലയിലെ പുരിയിലാണ് ബിപിന്‍ റാവത്തിന്റെ ജനനം.

ഷിംലയിലെ സെന്റ് എഡ്വേര്‍ഡ് സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദേഹം പിന്നീട് ഖഡക് വാസ്‌ലെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നും ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ നിന്നുമാണ് പട്ടാള പരിശീലനം പൂര്‍ത്തിയാക്കിയത്. അക്കാദമിയില്‍ നിന്നും സ്വാര്‍ഡ് ഓഫ് ഓണര്‍ നേടിയാണ് അദ്ദേഹം പാസിംഗ് ഔട്ട് ആയത്.

വെല്ലിംഗ്ടണിലെ ഡിഫന്‍സ് സ്റ്റാഫ് കോളേജില്‍ നിന്നും ബിരുദവും കാന്‍സാസിലെ അമേരിക്കന്‍ സൈനിക കോളേജില്‍ നിന്നും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും അദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് ലഫ്റ്റനന്റ് ജനറലായിരുന്ന അതെ യൂണിറ്റില്‍ തന്നെയായിരുന്നു റാവത്ത് ആദ്യമായി കമ്മീഷന്‍ ചെയ്യപ്പെട്ടത്.

1978 ല്‍ ഇന്ത്യന്‍ കരസേനയുടെ ഗൂര്‍ഖ റൈഫില്‍സ് അഞ്ചാം ബറ്റാലിയനിലേക്കായിരുന്നു അദ്ദേഹം കമ്മീഷന്‍ ചെയ്യപ്പെട്ടത്. ജമ്മു കശ്മീരിലെ ഉറിയില്‍ ഒരു കമ്പനിയുടെ കമാന്‍ഡര്‍ ആയും പിന്നീട് പൂനെയില്‍ സതേണ്‍ കമാന്‍ഡിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചു. കിബിത്തുവിലെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ ഈസ്റ്റ് സെക്ടറിലെ ഇന്‍ഫന്‍ട്രി ബറ്റാലിയനിലും ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെ സ്റ്റാഫ് അസെസ്‌മെന്റിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കോംഗോ, മ്യാന്‍മര്‍, വിയറ്റ്‌നാം ബംഗ്ലാദേശ് എന്നി സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള റാവത്ത് വിശിഷ്ട സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ സേവാമെഡല്‍ എന്നിങ്ങനെ നിരവധി പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies