കണ്ടു പഠിക്കണം ഈ സ്‌നേഹത്തെ; പരിക്കേറ്റപ്പോള്‍ തനിക്ക് ശുശ്രൂഷ നല്‍കിയ ഡോകടറിന് നന്ദി അറിയിക്കുന്ന ചിമ്പാന്‍സി; വൈറലായി ദൃശ്യങ്ങള്‍
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കണ്ടു പഠിക്കണം ഈ സ്‌നേഹത്തെ; പരിക്കേറ്റപ്പോള്‍ തനിക്ക് ശുശ്രൂഷ നല്‍കിയ ഡോകടറിന് നന്ദി അറിയിക്കുന്ന ചിമ്പാന്‍സി; വൈറലായി ദൃശ്യങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2020, 10:07 pm IST
FacebookTwitterWhatsAppTelegram

മനുഷ്യരേക്കാള്‍ മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നവരാണ് മൃഗങ്ങള്‍. എന്തെങ്കിലും ആപത്ത് സംഭവിക്കുമ്പോഴോ അപകടമുണ്ടാകുമ്പോഴോ സഹായിക്കുന്നവരെ നാം പലപ്പോഴും കണ്ടില്ലെന്ന് നടിക്കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ സഹായിച്ചവരോട് ഒരു നന്ദി വാക്ക് പോലും പറയാതെ പോകുന്നവരുമുണ്ട്. ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ മനുഷ്യനേക്കാളേറെ വിവേകപൂര്‍വ്വം മൃഗങ്ങള്‍ പ്രവര്‍ത്തിക്കാറുണ്ട്. അങ്ങനെയൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.

പരിക്കേറ്റ ഒരു ചിമ്പാന്‍സിയും അതിനെ പരിചരിക്കുന്ന ഡോക്ടര്‍മാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരുമാണ് വീഡിയോയില്‍ ഉള്ളത്. ഡോക്ടര്‍മാരുടെ പരിചരണത്തിന് ശേഷം ചിമ്പാന്‍സിയെ കാട്ടിലേക്ക് വിട്ടയക്കുകയാണ്. എന്നാല്‍ പോകുന്നതിന് മുന്‍പ് ചിമ്പാന്‍സി തന്നെ ശുശ്രൂഷിച്ചവരോട് നന്ദി അറിയിക്കുന്ന രീതിയാണ് ഏവരിലും അമ്പരപ്പുളവാക്കിയിരിക്കുന്നത്. കൂട്ടിന് പുറത്തിറങ്ങിയ ചിമ്പാന്‍സി ഓരോരുത്തരുടെയും അടുത്തെത്തി തന്റെ സ്‌നേഹം അറിയിച്ചു. പിന്നീട് കൂട്ടിന് മുകളില്‍ കയറി ഇരുന്ന ശേഷം എല്ലാവരേയും മാറി മാറി നോക്കുന്നതും വീഡിയോയില്‍ കാണാം. ഡോക്ടറെ കെട്ടിപ്പിടിച്ചാണ് തന്റെ സ്‌നേഹ വായ്പ്പുകളും നന്ദിയും ചിമ്പാന്‍സി അറിയിച്ചത്. ചിമ്പാന്‍സിയുടെ നന്ദി പ്രകടനം കണ്ടു നിന്നവരുടെ എല്ലാം കണ്ണ് നനയിപ്പിക്കുന്നതായിരുന്നു. എല്ലാവര്‍ക്കും തന്റെ നന്ദി അറിയിച്ച് ചിമ്പാന്‍സി കാട്ടിലേക്ക് മടങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.

മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ എല്ലാം വെട്ടിപ്പിടിക്കണമെന്ന ചിന്തയില്‍ പായുന്ന മനുഷ്യന് ഒരു ഓര്‍മ്മപ്പെടുത്തലാണ് ഈ വീഡിയോ. നന്മയും മാനവികതയും എന്താണെന്ന് മറന്നു പോകാതിരിക്കാനുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍.

Animals are more humane than humans. Some old videos can always be watched on repeat mode. This is one such. An injured Chimpanzee was released into the forest after treatment by a forest team, Doctors and Mme Goodall. Before leaving, the way he shows his gratitude is awesome 😊 pic.twitter.com/HtGWPEiEd2

— Sudha Ramen 🇮🇳 (@SudhaRamenIFS) January 6, 2020

Share513TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies