മാഞ്ചസറ്റര്‍ യുണൈറ്റഡിനെ ഞെട്ടിച്ച് ബേണ്‍ലി; ടോട്ടനത്തിനും ലെസ്റ്ററിനും ജയം
Wednesday, July 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മാഞ്ചസറ്റര്‍ യുണൈറ്റഡിനെ ഞെട്ടിച്ച് ബേണ്‍ലി; ടോട്ടനത്തിനും ലെസ്റ്ററിനും ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2020, 02:33 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അപ്രതീക്ഷിത തോല്‍വി. ബേണ്‍ലി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് യുണൈറ്റഡിനെ ഞെട്ടിച്ചത്. മറ്റു രണ്ടുമത്സരങ്ങളില്‍ ലെസ്റ്റര്‍ സിറ്റി വെസ്‌ററ് ഹാമിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടപ്പോള്‍ ടോട്ടനം ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് നോര്‍വിച്ച് സിറ്റിയെ പരാജയപ്പെടുത്തി.

കളിയുടെ ഇരുപകുതികളിലായിട്ടാണ് ബേണ്‍ലി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വല ചലിപ്പിച്ചത്. 39-ാം മിനിറ്റില്‍ ക്രിസ് വുഡാണ് ബേണ്‍ലിക്കായി ആദ്യ ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ ഭൂരിഭാഗം സമയം പന്ത് കൈവശം വച്ചിട്ടും ചെമ്പടക്ക് ഗോളടിക്കാനായില്ല. രണ്ടാം പകുതിയില്‍ കിട്ടിയ അടുത്ത അവസരവും ബേണ്‍ലി ഭംഗിയായി ഉപയോഗിച്ചു. ജെയ് റോഡ്രിഗസാണ് രണ്ടാം ഗോള്‍ നേടിയത്. ആകെ 690 പാസ്സുകളിലൂടെ കളംനിറഞ്ഞിട്ടും മാഞ്ചസ്റ്റര്‍ ആരാധകരെ നിരാശരാക്കി. 24 ഷോട്ടുകള്‍ പായിച്ചതില്‍ 7 എണ്ണം ഗോള്‍ ലക്ഷ്യമാക്കിയിട്ടായിരുന്നു. എന്നാല്‍ മികച്ച പ്രതിരോധം തീര്‍ത്തും കിട്ടിയ അവസരത്തില്‍ മുന്നേറിയും ബേണ്‍ലി പ്രീമിയര്‍ ലീഗിലെ മികച്ച കളി പുറത്തെടുത്തു.

ലെസ്റ്റര്‍ സിറ്റി ഏയോസെ പെരസിന്റെ ഇരട്ടഗോളുകളുടെ മികവിലാണ് വെസ്റ്റ്ഹാമിനെതിരെ 4-1ന്റെ തകര്‍പ്പന്‍ ജയം നേടിയത്. കളിയുടെ 24-ാം മിനിറ്റില്‍ ഹാര്‍വേ ബേണസാണ് ലെസ്റ്ററിന്റെ ആദ്യ ഗോള്‍നേടിയത്. തുടര്‍ന്ന് ആദ്യ പകുതിയുടെ അധികസമയത്തെ 5-ാം മിനിറ്റില്‍ റിക്കാഡോ പെരേര രണ്ടാം ഗോള്‍ നേടി. എന്നാല്‍ മാര്‍ക്ക് നോബിളിലൂടെ രണ്ടാം പകുതിയുടെ ആദ്യമിനിറ്റില്‍ വെസ്റ്റഹാമിനായി ഏക ഗോള്‍ നേടി. കളിയുടെ അവസാന പത്തുമിനിറ്റില്‍ രണ്ടു ഗോളുകളും കൂടി പിറന്നു. അയോസേ പെരസാണ് ലെസ്‌റററിന്‍രെ കരുത്ത് പുറത്തെടുത്ത് ഇരട്ട ഗോളുകള്‍ നേടിയത്. 81-ാം മിനിറ്റില്‍ ടീമിനായി മൂന്നാം ഗോള്‍ പെനാല്‍റ്റിയിലൂടെ നേടിയപ്പോള്‍ 88-ാം മിനിറ്റില്‍ നാലാം ഗോളും നേടി.

മൂന്നാം മത്സരത്തില്‍ ടോട്ടനം നോര്‍വെച്ചിനെ തോല്‍പ്പിച്ചത് 2-1നാണ്. 38-ാം മിനിറ്റില്‍ ഡെലെ അലിയുടെ ഗോളിലാണാ ടോട്ടനം ലീഡ് നേടിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ 70-ാം മിനിറ്റില്‍ നോര്‍വിച്ചിനായി തീമു പുക്കി സമനിലഗോള്‍ നേടി. എന്നാല്‍ സുണ്‍ ഹ്യൂങ്ങ് മിന്നിന്റെ ഗോളിലൂടെയാണ് ടോട്ടനം 79-ാം മിനിറ്റില്‍ വിജയം പിടിച്ചെടുത്തത്.

Share26TweetSendShare

More News from this section

‘സ്യൂ’ ഇനി ലോകകപ്പില്‍ മുഴങ്ങില്ല… കണ്ണീരോടെ പടിയിറങ്ങി കാല്‍പ്പന്തുകളുടെ രാജാവ്; ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് യാത്രയ്‌ക്ക് വിരാമം

ഹാളണ്ടിന്റെ ഗോളുകള്‍ക്കപ്പുറം ലോകകപ്പില്‍ വൈറലായി നോര്‍വേ ആരാധകരുടെ ‘വൈക്കിങ് റോ’; 28 വര്‍ഷത്തിന് ശേഷം തിരിച്ചുവരവിന് ആഘോഷച്ചിഹ്നമായി പുതിയ ആചാരം

കെറ്റലെയര്‍ ഇരട്ടഗോള്‍; അമേരിക്കയെ 4-1ന് തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍, ഇനി സ്‌പെയിനിനെതിരെ പോര്

ബലോഗന്റെ വിലക്ക് പുനഃപരിശോധിക്കാന്‍ ഫിഫയോട് ആവശ്യപ്പെട്ടിരുന്നു; അന്തിമ തീരുമാനത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ട്രംപ്

പോര്‍ച്ചുഗലിനെ വീഴ്‌ത്തിയ സ്‌പെയിന്‍ ലോക റെക്കോഡില്‍; ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ക്ലീന്‍ ഷീറ്റ് പരമ്പര സ്വന്തമാക്കി ടീം

ഇന്‍ജുറി ടൈമില്‍ മെറീനോയുടെ മിന്നല്‍ പ്രഹരം; പോര്‍ച്ചുഗലിനെ വീഴ്‌ത്തി സ്‌പെയിന്‍ ക്വാര്‍ട്ടറില്‍, റൊണാള്‍ഡോയുടെ ലോകകപ്പ് സ്വപ്‌നത്തിന് വിരാമം

Latest News

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

യുവജന ശാക്തീകരണത്തിന് ഡിജിറ്റൽ ചുവടുവെപ്പ്; കരിയർ, നൈപുണ്യം, മെന്ററിംഗ് ഒരൊറ്റ പ്ലാറ്റ്ഫോമിൽ; ‘യുവപരിപാലൻ ആപ്പ്’ മന്ത്രി ബിന്ദു കൃഷ്ണ തിരുവനന്തപുരത്ത് ലോഞ്ച് ചെയ്യും

‘ഇടതുകാലിലെ മന്ത് വലതുകാലിലായി’; കേരള സർവകലാശാലയിലെ ഭരണമാറ്റത്തിനെതിരെ സിൻഡിക്കേറ്റ് അംഗങ്ങളുടെ വിമർശനം

കനത്ത മഴ: കോഴിക്കോട് ജില്ലയിൽ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

138 ടിക്കറ്റുകൾ, നിറഞ്ഞ യാത്രക്കാർ; സൗജന്യയാത്രാ ബസിൽ വൻ തിരക്ക്; പിൻവാതിലിൽ നിന്ന് ടിക്കറ്റ് നൽകുന്നതിനിടെ കണ്ടക്ടർ റോഡിലേക്ക് തെറിച്ചുവീണു

‘കളക്ടറുടെ നിർദേശം പാലിക്കാതിരുന്നത് ഗൗരവകരം ; പാഠം ഉൾക്കൊള്ളണം, കേന്ദ്രം ഒപ്പമുണ്ട്; പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് കൈമാറി’; മേപ്പാടി ദുരന്തത്തിൽ സഹായം ഉറപ്പാക്കി സുരേഷ് ഗോപി

കള്ളാടി മണ്ണിടിച്ചിൽ: 18 പേർ അപകടത്തിൽപ്പെട്ടു ; മൂന്ന് മരണം സ്ഥിരീകരിച്ച് അധികൃതർ

മേപ്പാടി ദുരന്തം: മുൻ അനുഭവങ്ങളിൽ നിന്ന് സർക്കാർ പാഠം പഠിച്ചില്ല; ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല: രാജീവ് ചന്ദ്രശേഖർ എം എൽ എ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies