കുവൈറ്റ് സിറ്റി : കോഴിക്കോട് ജില്ലാ അസ്സോസിയേഷൻ കുവൈറ്റ് മഹിളാവേദിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു. “രക്തദാനം ജീവദാനം” എന്ന ആശയം മുൻ നിർത്തി നടത്തുന്ന രക്തദാന ക്യന്പ് ഈ മാസം 31 വെള്ളിയാഴ്ച വൈകീട്ട് 3 മുതൽ ജാബ്രിയ ബ്ള്ഡ് ബാങ്കിലാണ് നടക്കുന്നത്. ഈ രക്തദാന ക്യാമ്പിലേക്ക് എല്ലവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.