ശരാശരി 74,13 കളികളിലായി 444, ടി20 അഞ്ചാമനായി ജൊനാഥന്‍ വെല്‍സിന്റെ പ്രകടനം ശ്രദ്ധനേടുന്നു
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ശരാശരി 74,13 കളികളിലായി 444, ടി20 അഞ്ചാമനായി ജൊനാഥന്‍ വെല്‍സിന്റെ പ്രകടനം ശ്രദ്ധനേടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2020, 12:44 pm IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: ടി20 ക്രിക്കറ്റില്‍ അഞ്ചാമനായി ഇറങ്ങിയിട്ടും പരമാവധി സക്കോര്‍ ചെയ്യുന്ന താരമായി ജൊനാഥന്‍ വെല്‍സ് ശ്രദ്ധനേടുന്നു. എന്നാല്‍ തനിക്കേറ്റവും വിഷമവും അഞ്ചാമനായി കളിക്കുന്നതാണെന്ന വിചിത്രവാദമാണ് മാക്‌സ് വെല്ലിന് പകരക്കാരനായി ഓസ്‌ട്രേലിയ കാണുന്ന വെല്‍സ് ഉയര്‍ത്തുന്നത്.

ഞെട്ടിക്കുന്ന ശരാശരിയാണ് വെല്‍സിന്റെതെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നത്. മുന്‍ ഓസീസ് സൂപ്പര്‍താരം മൈക്കല്‍ ബെവനിനോടാണ് വെല്‍സിനെ പലരും ഉപമിക്കുന്നത്. നിലവില്‍ 13 കളികളില്‍ നിന്ന് മാത്രം ഈ സീസണില്‍ വെല്‍സ് നേടി.ത് 444 റണ്‍സ്. അതും ശരാശരി 74 എന്ന നിലയില്‍. സൈട്രക്ക് റേറ്റാകട്ടെ 137 ഉം. ടി20യില്‍ ഏതു ബാറ്റ്‌സ്മാനും അഞ്ചാംനമ്പറായി ഇറങ്ങുന്നത് ഏറെ വെല്ലുവിളിയാണെന്ന് പറയുന്ന വെല്‍സാകട്ടെ തനിക്ക് കിട്ടിയ 13 അവസരങ്ങളിലും പരമാവധി അടിച്ചുതകര്‍ക്കുകയും ചെയ്തു. നിലവില്‍ മാക്‌സവെല്ലിനെ മറികടക്കാന്‍ കഴിയുന്ന സ്‌കോറിംഗ് മികവാണ് ജൊനാഥന്‍ വെല്‍സിന്റെതെന്ന് ടി20 ക്ലബ്ബുകളും കണക്കു കൂട്ടുന്നു. ഓസ്‌ട്രേലിയന്‍ ടി20 ലീഗില്‍ അഡലൈഡ് സട്രൈക്കേഴ്‌സിന്റെ താരമാണ് വെല്‍സ്.

Share42
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

അഫ്സൽ ഗുരു അനുകൂല മുദ്രാവാക്യങ്ങൾ മുതൽ ഉമർ ഖാലിദിന് പിന്തുണ വരെ; കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies