ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ചാമ്പ്യനെ ഇന്നറിയാം; പോരാട്ടം ജോക്കോവിച്ചും-തീമും തമ്മില്‍
Wednesday, July 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ചാമ്പ്യനെ ഇന്നറിയാം; പോരാട്ടം ജോക്കോവിച്ചും-തീമും തമ്മില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2020, 08:12 am IST
FacebookTwitterWhatsAppTelegram

മെല്‍ബണ്‍: ജോക്കോവിച്ചിന്റെ കരുത്തിനെതിരെ തീം എന്ത് തന്ത്രം പയറ്റിയായിരിക്കും കിരീടത്തിനായി പോരാടുക എന്ന കാത്തിരിപ്പിന് ഇന്ന് വിരാമമാകും. വൈകിട്ട് നടക്കുന്ന പുരുഷവിഭാഗത്തിലാണ് നിലവിലെ ചാമ്പ്യന്‍ സെര്‍ബിയയുടെ ലോക രണ്ടാം നമ്പര്‍ നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയയുടെ സ്വന്തം താരം ഡാമിയന്‍ തീമിനോട് ഏറ്റുമുട്ടുന്നത്. തീം നിലവില്‍ 5-ാം സീഡാണ്. രണ്ടു തവണ ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍ഡ്സ്ലാം ഫൈനലുകളിലെത്തി മടങ്ങിയ താരവുമാണ്.

ജോക്കോവിച്ചിനിത് 8-ാം ഓസ്‌ട്രേലിയന്‍ ഓപ്പണിനുള്ള പോരാട്ടമാണ്.ആകെ 16 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ ജോക്കോവിച്ചിന്റെ ഗെയിം ശൈലികള്‍ എതിരാളികളെ വിയര്‍പ്പിക്കുമെന്നുറപ്പാണ്. നീണ്ട വോളികളും ദീര്‍ഘനേരം കളിക്കാനുള്ള കഴിവുമാണ് ജോക്കോവിച്ചിനെ വ്യത്യസ്തനാക്കുന്നത്.

ഫൈനലിന് മുമ്പുള്ള ഫൈനലെന്ന് വിശേഷിപ്പിച്ച ഫെഡറര്‍ ജോക്കോവിച്ച് പോരാട്ടത്തില്‍ വിജയിച്ചാണ് നിലിവിലെ ചാമ്പ്യന്റെ അപ്രതിരോധ മുന്നേറ്റം. ഫെഡററെ 7-6,6-4,6-3ന് തീര്‍ത്തും നിഷ്പ്രഭമാക്കിയാണ് ഫൈനലിലെത്തിയത്. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാലിനെ 7-6,7-6,4-6,7-8 എന്ന നിലയില്‍ മുട്ടുകുത്തിച്ച ആത്മവിശ്വാസത്തിലാണ് തീം ഫൈനലിലെത്തിയിരിക്കുന്നത്. സെമിയില്‍ 7-ാം സീഡ് വെരേവിനെ 3-6,6-4,7-6,7-6നാണ് തോല്‍പ്പിച്ചത്.

Share48TweetSendShare

More News from this section

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വിജയത്തോടെ സെറീന വില്യംസിന്റെ തിരിച്ചുവരവ്; ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വല തുടക്കം

അലക്‌സാണ്ടര്‍ സ്വെരേവിന് കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം; ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി താരം

ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി മിറ ആന്‍ഡ്രീവ; മായ ക്വാലിന്‍സ്‌കയുടെ അദ്ഭുതക്കുതിപ്പിന് കണ്ണീരോടെ അന്ത്യം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

Latest News

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

യുവജന ശാക്തീകരണത്തിന് ഡിജിറ്റൽ ചുവടുവെപ്പ്; കരിയർ, നൈപുണ്യം, മെന്ററിംഗ് ഒരൊറ്റ പ്ലാറ്റ്ഫോമിൽ; ‘യുവപരിപാലൻ ആപ്പ്’ മന്ത്രി ബിന്ദു കൃഷ്ണ തിരുവനന്തപുരത്ത് ലോഞ്ച് ചെയ്യും

‘ഇടതുകാലിലെ മന്ത് വലതുകാലിലായി’; കേരള സർവകലാശാലയിലെ ഭരണമാറ്റത്തിനെതിരെ സിൻഡിക്കേറ്റ് അംഗങ്ങളുടെ വിമർശനം

കനത്ത മഴ: കോഴിക്കോട് ജില്ലയിൽ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

138 ടിക്കറ്റുകൾ, നിറഞ്ഞ യാത്രക്കാർ; സൗജന്യയാത്രാ ബസിൽ വൻ തിരക്ക്; പിൻവാതിലിൽ നിന്ന് ടിക്കറ്റ് നൽകുന്നതിനിടെ കണ്ടക്ടർ റോഡിലേക്ക് തെറിച്ചുവീണു

‘കളക്ടറുടെ നിർദേശം പാലിക്കാതിരുന്നത് ഗൗരവകരം ; പാഠം ഉൾക്കൊള്ളണം, കേന്ദ്രം ഒപ്പമുണ്ട്; പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് കൈമാറി’; മേപ്പാടി ദുരന്തത്തിൽ സഹായം ഉറപ്പാക്കി സുരേഷ് ഗോപി

കള്ളാടി മണ്ണിടിച്ചിൽ: 18 പേർ അപകടത്തിൽപ്പെട്ടു ; മൂന്ന് മരണം സ്ഥിരീകരിച്ച് അധികൃതർ

മേപ്പാടി ദുരന്തം: മുൻ അനുഭവങ്ങളിൽ നിന്ന് സർക്കാർ പാഠം പഠിച്ചില്ല; ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല: രാജീവ് ചന്ദ്രശേഖർ എം എൽ എ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies