ലോറസ് സ്‌പോര്‍ട്ടിംഗ് മൊമന്റ് 2000-2020ലെ ആദ്യ അഞ്ചില്‍ സച്ചിന്റെ ലോകകപ്പ് നേട്ടവും
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോറസ് സ്‌പോര്‍ട്ടിംഗ് മൊമന്റ് 2000-2020ലെ ആദ്യ അഞ്ചില്‍ സച്ചിന്റെ ലോകകപ്പ് നേട്ടവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2020, 08:36 am IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: കായിക ലോകത്തെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌ക്കാരത്തിന് സച്ചിന്റെ ലോകകപ്പ് കിരീട നേട്ട മുഹൂര്‍ത്തവും അവസാന അഞ്ചെണ്ണത്തിന്റെ പട്ടികയില്‍. ലോറസ് സ്‌പോര്‍ട്ടിംഗ് മൊമന്റ് 2000-2020 ബഹുമതിക്കാണ് സച്ചിന്റെ ലോകകപ്പ് കിരീട നേട്ട മുഹൂര്‍ത്തവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകത്തെ കായിക ഇനങ്ങളിലെ 20 സുപ്രധാന സംഭവങ്ങളെയാണ് വിലയിരുത്തിയത്. ലോകം മുഴുവനുള്ള വോട്ടിംഗി ലൂടെയാണ് ആരാധകരേറെയുള്ള മുഹൂര്‍ത്തങ്ങള്‍ തിരഞ്ഞെടുക്കപ്പെടുക. ഇതില്‍ നിന്ന് അഞ്ച് സുപ്രധാന സംഭവങ്ങളാണ് അവസാന റൗണ്ടില്‍ വരിക.

With just a few hours until Round 2 voting for Laureus Sporting Moment 2000 – 2020 ends, here's a sneak peak at your current final 5️⃣ as it stands in no particular order 👀

Don't see your nominee? There's still time to vote ▶️ https://t.co/qjasmsCKZE

🚨 Have your say now 🚨 pic.twitter.com/E6MWLSJiCz

— Laureus (@LaureusSport) February 2, 2020

2011ലെ ഇന്ത്യയുടെ ഏകദിനങ്ങളിലെ രണ്ടാം ലോകകപ്പ് നേടിയ ശേഷം സച്ചിനെ തോളത്തേറ്റി ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടിനെ വലംവക്കുന്ന രംഗം’ രാജ്യത്തിന്റെ ചുമലിലേറി’ എന്ന ശീര്‍ഷകത്തോടെയാണ് മത്സരത്തിനായി എത്തിയത്. എല്ലാ ക്രിക്കറ്റ് പ്രേമികള്‍ക്കും വോട്ടെടുപ്പില്‍ പങ്കെടുക്കാമെന്ന് സംഘാടകര്‍ അറിയിച്ചു. ഫെബ്രുവരി 16 വരെയാണ് സമയം. വിജയിയെ 17ന് പ്രഖ്യാപിക്കും. 20 വര്‍ഷത്തിനിടെയുണ്ടായ കായികരംഗത്തെ 20 സുപ്രധാന സംഭവങ്ങളാണ് ലോറസ് നിമിഷത്തിനായി പരിഗണിക്കുക.

Share
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

അഫ്സൽ ഗുരു അനുകൂല മുദ്രാവാക്യങ്ങൾ മുതൽ ഉമർ ഖാലിദിന് പിന്തുണ വരെ; കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies