സഞ്ജുവിന്റെ കിടിലന്‍ ഫീല്‍ഡിംഗിനെ സ്‌ക്രീന്‍ സേവറാക്കി വ്യവസായി ആനന്ദ് മഹീന്ദ്ര; ഇതിലും മികച്ച പ്രേരണ എന്റെ തിങ്കളാഴ്ച സുപ്രഭാതത്തിനില്ലെന്നും ട്വീറ്റ്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സഞ്ജുവിന്റെ കിടിലന്‍ ഫീല്‍ഡിംഗിനെ സ്‌ക്രീന്‍ സേവറാക്കി വ്യവസായി ആനന്ദ് മഹീന്ദ്ര; ഇതിലും മികച്ച പ്രേരണ എന്റെ തിങ്കളാഴ്ച സുപ്രഭാതത്തിനില്ലെന്നും ട്വീറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2020, 09:27 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ന്യൂസിലന്റിനെതിരെ സഞ്ജുസാംസണ്‍ സിക്‌സര്‍ തടയാന്‍ നടത്തിയ പറന്നുള്ള ഫീല്‍ഡിംഗ് കായിക രംഗത്തിന് പുറത്തും വന്‍ തരംഗമാവുകയാണ്. ഇന്ത്യന്‍ വാഹന നിര്‍മ്മാണ രംഗത്തെ അതികായന്മാരായ മഹീന്ദ്രയുടെ ഉടമ ആനന്ദ് മഹീന്ദ്രയാണ് സഞ്ജുവിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെ ത്തിയിരിക്കുന്നത്. ‘ ഈ ചിത്രത്തെപ്പറ്റി ഇന്ത്യയിലേയോ ന്യൂസിലാന്റിലേയോ ആരോടും വിശദീകരിക്കേണ്ടതില്ലെന്ന് എനിക്കറിയാം. ഇത് ഈ ആഴ്ചത്തെ എന്റെ സക്രീന്‍ സേവറാണ്. എന്റെ ഈ തിങ്കളാഴ്ച സുപ്രഭാതത്തിന് പ്രേരണ നല്‍കാന്‍ ഇതിലും മികച്ച ഒന്നില്ല…’ ട്വിറ്ററില്‍ മഹീന്ദ്ര കുറിച്ചു.

I don’t think I need to explain this pic to anyone in India or New Zealand. It’s my screensaver for this week. No better Monday morning inspiration… pic.twitter.com/YHyFKq6lmN

— anand mahindra (@anandmahindra) February 3, 2020

അതിവേഗംഭീരമായി വായുവില്‍ പറന്ന് പന്ത് പിടിക്കുകയും നിലത്ത് വീഴും മുമ്പേ പന്ത് അനായാസം ഗ്രൗണ്ടിലേക്ക് എറിയുകയും ചെയ്യുന്ന സഞ്ജുവിന്റെ വീഡിയോ ലോക ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വൈറലായിക്കഴിഞ്ഞു.

ടി20കളില്‍ ന്യൂസിലാന്റില്‍ 3 അവസരങ്ങളിലും ബാറ്റിംഗില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനാകാതിരുന്ന സഞ്ജു  പക്ഷെ ഫീല്‍ഡില്‍ ലോകോത്തര പ്രകടനമാണ് നടത്തിയത്. കളിച്ച എല്ലാ മല്‍സരങ്ങളിലും മികച്ച ക്യാച്ചുകളും റണ്ണൗട്ടുകളുമായി ഗ്രൗണ്ട് നിറഞ്ഞ സഞ്ചുവിന്റെ പ്രതിഭ ലോക ക്രിക്കറ്റിനപ്പുറവും സമൂഹമാധ്യമങ്ങളിലൂടെ നിറയുകയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും ഉപനായകന്‍ രോഹിത് ശര്‍മയും സഞ്ജുവിന്റെ സാന്നിധ്യമുണ്ടാക്കുന്ന തരംഗത്തെ എടുത്തുപറയുകയും ചെയ്തു.

Share661
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

അഫ്സൽ ഗുരു അനുകൂല മുദ്രാവാക്യങ്ങൾ മുതൽ ഉമർ ഖാലിദിന് പിന്തുണ വരെ; കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies