വീണ്ടും പാഡണിഞ്ഞ് സച്ചിന്‍; നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി; വീഡിയോ കാണാം
Wednesday, July 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വീണ്ടും പാഡണിഞ്ഞ് സച്ചിന്‍; നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2020, 12:57 pm IST
FacebookTwitterWhatsAppTelegram

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ പടര്‍ന്ന കാട്ടുതീ ദുരിത ബാധിതര്‍ക്ക് ധനസമാഹരണം നടത്താനായി സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തില്‍ കളിക്കളത്തിലേക്ക് തിരിച്ചു വരവ് നടത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ആറ് പന്തുകള്‍ നേരിട്ട മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് ‘തിരിച്ചു വരവ്’ ആഘോഷമാക്കിയത്.

ഓസീസ് വനിതാ ക്രിക്കറ്റ് ടീമിലെ ഓള്‍ റൗണ്ടറായ എല്ലിസ് പെറിയുടെ ആദ്യ പന്ത് തന്നെ സച്ചിന്റെ പാഡിനെ ലക്ഷ്യമാക്കിയാണ് എത്തിയത്. എന്നാല്‍ വളരെ അനായാസം അദ്ദേഹം ഒരു ഫ്‌ളിക്കിലൂടെ പന്ത് ബൗണ്ടറി കടത്തി. പിന്നീടുള്ള പന്തുകള്‍ പ്രതിരോധിച്ചു കളിച്ച സച്ചിനെതിരെ അവസാന രണ്ട് ബോളുകള്‍ ചെയ്തത് ഓസീസ് കൗമാര താരം അനബെല്‍ സതര്‍ലാന്‍ഡായിരുന്നു. മത്സരത്തിനിടെ ഇന്നിംഗ്‌സിന്റെ ഇടവേളയിലായിരുന്നു സച്ചിന്റെ ബാറ്റിംഗ്.

Sachin is off the mark with a boundary!https://t.co/HgP8Vhnk9s #BigAppeal pic.twitter.com/4ZJNQoQ1iQ

— cricket.com.au (@cricketcomau) February 9, 2020

അതേസമയം, പോണ്ടിംഗ് XIനും ഗില്‍ക്രിസ്റ്റ് XIനും തമ്മില്‍ നടന്ന മത്സരത്തില്‍ പോണ്ടിംഗ് XIന്‍ 1 റണ്ണിന് വിജയിച്ചു. പോണ്ടിംഗ് XIന്റെ പരിശീലകനായാണ് സച്ചിന്‍ ഓസ്‌ട്രേലിയയില്‍ എത്തിയത്. എന്നാല്‍ ഇന്നിംഗ്സിന്റെ ഇടവേളയില്‍ ഒരോവര്‍ ബാറ്റ് ചെയ്യാന്‍ തയ്യാറാവുമോ എന്ന് ഓസീസ് വനിത ക്രിക്കറ്റ് താരം എല്ലിസ് പെറി ചോദിച്ചതോടെയാണ് ഒരു കൈ നോക്കാന്‍ സച്ചിനും തീരുമാനിച്ചത്. തോളെല്ലിലെ പരിക്ക് കാരണം തന്നോട് ബാറ്റ് ചെയ്യരുതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് സച്ചിന്‍ പറഞ്ഞു. എങ്കിലും എല്ലിസിന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും ഇതിലൂടെ പരമാവധി പണം സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സച്ചിന്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

Share310TweetSendShare

More News from this section

ചരിത്ര നേട്ടവുമായി മാനവ്-മനുഷ്; ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തി ഇന്ത്യന്‍ പുരുഷ ഡബിള്‍സ് സഖ്യം

‘സ്യൂ’ ഇനി ലോകകപ്പില്‍ മുഴങ്ങില്ല… കണ്ണീരോടെ പടിയിറങ്ങി കാല്‍പ്പന്തുകളുടെ രാജാവ്; ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് യാത്രയ്‌ക്ക് വിരാമം

ഹാളണ്ടിന്റെ ഗോളുകള്‍ക്കപ്പുറം ലോകകപ്പില്‍ വൈറലായി നോര്‍വേ ആരാധകരുടെ ‘വൈക്കിങ് റോ’; 28 വര്‍ഷത്തിന് ശേഷം തിരിച്ചുവരവിന് ആഘോഷച്ചിഹ്നമായി പുതിയ ആചാരം

കെറ്റലെയര്‍ ഇരട്ടഗോള്‍; അമേരിക്കയെ 4-1ന് തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍, ഇനി സ്‌പെയിനിനെതിരെ പോര്

ബലോഗന്റെ വിലക്ക് പുനഃപരിശോധിക്കാന്‍ ഫിഫയോട് ആവശ്യപ്പെട്ടിരുന്നു; അന്തിമ തീരുമാനത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ട്രംപ്

പോര്‍ച്ചുഗലിനെ വീഴ്‌ത്തിയ സ്‌പെയിന്‍ ലോക റെക്കോഡില്‍; ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ക്ലീന്‍ ഷീറ്റ് പരമ്പര സ്വന്തമാക്കി ടീം

Latest News

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

യുവജന ശാക്തീകരണത്തിന് ഡിജിറ്റൽ ചുവടുവെപ്പ്; കരിയർ, നൈപുണ്യം, മെന്ററിംഗ് ഒരൊറ്റ പ്ലാറ്റ്ഫോമിൽ; ‘യുവപരിപാലൻ ആപ്പ്’ മന്ത്രി ബിന്ദു കൃഷ്ണ തിരുവനന്തപുരത്ത് ലോഞ്ച് ചെയ്യും

‘ഇടതുകാലിലെ മന്ത് വലതുകാലിലായി’; കേരള സർവകലാശാലയിലെ ഭരണമാറ്റത്തിനെതിരെ സിൻഡിക്കേറ്റ് അംഗങ്ങളുടെ വിമർശനം

കനത്ത മഴ: കോഴിക്കോട് ജില്ലയിൽ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

138 ടിക്കറ്റുകൾ, നിറഞ്ഞ യാത്രക്കാർ; സൗജന്യയാത്രാ ബസിൽ വൻ തിരക്ക്; പിൻവാതിലിൽ നിന്ന് ടിക്കറ്റ് നൽകുന്നതിനിടെ കണ്ടക്ടർ റോഡിലേക്ക് തെറിച്ചുവീണു

‘കളക്ടറുടെ നിർദേശം പാലിക്കാതിരുന്നത് ഗൗരവകരം ; പാഠം ഉൾക്കൊള്ളണം, കേന്ദ്രം ഒപ്പമുണ്ട്; പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് കൈമാറി’; മേപ്പാടി ദുരന്തത്തിൽ സഹായം ഉറപ്പാക്കി സുരേഷ് ഗോപി

കള്ളാടി മണ്ണിടിച്ചിൽ: 18 പേർ അപകടത്തിൽപ്പെട്ടു ; മൂന്ന് മരണം സ്ഥിരീകരിച്ച് അധികൃതർ

മേപ്പാടി ദുരന്തം: മുൻ അനുഭവങ്ങളിൽ നിന്ന് സർക്കാർ പാഠം പഠിച്ചില്ല; ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല: രാജീവ് ചന്ദ്രശേഖർ എം എൽ എ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies